ഞാൻ രാവിലെ വീട്ടിൽ നിന്ന് ഒരു കിലോ മീറ്റർ തെക്കോട്ടു നടക്കും. പിന്നെ ഒരു കിലോ മീറ്റർ കിഴക്കോട്ട് നടക്കും. അവസാനം, ഒരു കിലോ മീറ്റർ വടക്കോട്ടും നടക്കും. ഇനി ഓട്ടോ പിടിച്ച് വീട്ടിൽ […]
63. എത്ര സമചതുരം ?
കുത്തുകളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് എത്ര സമചതുരങ്ങൾ ഉണ്ടാക്കാം? കുത്തുകൾ സമചതുരങ്ങളുടെ മൂലകളിലാകണം. ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: അപ്സര, ഫാത്തിമ ഹന
64. മിസൈലുകൾ
രണ്ട് മിസൈലുകൾ നേർക്കുനേർ സഞ്ചരിക്കുന്നു. അവ 2500 കിലോമീറ്റർ ദൂരത്തിലാണ്. ഒന്നിന്റെ വേഗം മണിക്കൂറിൽ 9000 കിലോമീറ്ററും മറ്റേതിന്റേത് മണിക്കൂറിൽ 21000 കിലോമീറ്ററും ആണ്. എങ്കിൽ കൂട്ടിമുട്ടുന്നതിനു ഒരു മിനിറ്റ് മുൻപ് അവ തമ്മിലുള്ള […]
62. സാധ്യത കൂടുമോ ?
“മേശപ്പുറത്ത് 3 ഗ്ലാസുകൾ കമഴ്ത്തി വെച്ചിരിക്കുന്നു. അതിലൊരു ഗ്ലാസ്സിനടിയിൽ മിഠായിയുണ്ട്. ഏതിന്നടിയിലാണെന്ന് കൃത്യമായി പറയുന്നവർക്ക് മിഠായി തരും.” “ഇതു വെറുതേ ഭാഗ്യ പരീക്ഷണമല്ലേ? ഇതിന് യുക്തിയും ബുദ്ധിയുമൊന്നും വേണ്ട.’ “ഇപ്പോഴത്തെ നിലയ്ക്ക് വേണ്ട. പക്ഷേ […]
61. മടക്കയാത്ര
ഒരാൾ ദിവസവും ട്രെയിനിൽ ആണു ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയിരുന്നത്. സ്റ്റേഷനിൽ നിന്ന് കാറിൽ വീട്ടിലേക്കും. ഒരു ദിവസം അയാൾ ഒരു മണിക്കൂർ നേരത്തെ സ്റ്റേഷനിൽ എത്തി. കാർ വരാൻ കാത്തുനിൽക്കാതെ നടന്നു. ഒടുവിൽ […]
60. അടുത്ത സംഖ്യ ഏത് ?
2 4 3 6 5 ? ഈ ശ്രേണിയിൽ അടുത്തത് ആര്? ഒന്നിലേറെ ഉത്തരം ഉണ്ടോ? ഉണ്ടെങ്കിൽ ഏതൊക്കെ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: സുഹാന ഫാത്തിമ, […]
59. കുഞ്ഞോനിക്ക
ബസ് കാത്തു നില്ക്കുമ്പോഴാണ് കുഞ്ഞോനിക്ക ചെറുമകന്റെ കത്തുമായി വന്നത്. വാങ്ങി നോക്കിയ ഞാൻ കുഴങ്ങി. കാരണം, കത്തിലുള്ളത് ഇത്ര മാത്രമാണ്. SEND + MORE MONEY “ഇനിയും കാശയച്ചു കൊടുക്കണം എന്നാണിക്കാ’. ഞാനൊന്നെറിഞ്ഞു നോക്കി, […]
58. വെള്ളവും അളവുപാത്രങ്ങളും
നമ്മുടെ കയ്യിൽ നാലു അളവുപാത്രങ്ങൾ ഉണ്ട്. 9 ലിറ്റർ, 5 ലിറ്റർ, 4 ലിറ്റർ, 2 ലിറ്റർ. ഇതിൽ 9 ലിറ്റർ പാത്രത്തിൽ നിറയെ വെള്ളം ഉണ്ട്. നമ്മുടെ ലക്ഷ്യം ഈ 9 ലിറ്റർ […]
57. എത്ര വർഷം ജീവിച്ചു ?
40 ബി സി യുടെ ഏഴാം ദിവസം ജനിച്ച ഒരാൾ എ ഡി 40 ഏഴാം ദിവസം മരിച്ചു പോയി. അയാൾ എത്ര വർഷം ജീവിച്ചിരുന്നു? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: […]
56. വിഷം ഏത് കുപ്പിയിൽ ?
ഒരേ പോലത്തെ ഒരായിരം കുപ്പികൾ. ആയിരം കുപ്പികളിലും എന്തോ ദ്രാവകം നിറച്ചിട്ടുണ്ട്. നിറത്തിലും മണത്തിലും രുചിയിലുമൊന്നും കുപ്പികളിലെ ദ്രവകങ്ങൾ തമ്മിൽ ഒരു വ്യത്യാസവുമില്ല. പക്ഷേ രുചിച്ചു നോക്കാത്തതാണ് നല്ലത്. കാരണം, ഒരു കുപ്പിയിലുള്ളത് വിഷമാണ്. […]