ചെസ് ബോർഡിൽ 64 കള്ളികളാണല്ലോ ഉള്ളത്. ചിത്രത്തിലെപ്പോലെ എതിർ മൂലകളിൽ നിന്നും ഓരോ കള്ളികൾ മുറിച്ചുമാറ്റിയ ചെസ് ബോർഡ് സങ്കല്പിക്കുക. രണ്ടു കള്ളികളുടെ നീളവും ഒരു കള്ളിയുടെ വീതിയുമുള്ള 31 കാർഡ് കഷ്ണങ്ങളുപയോഗിച്ച് ഈ […]
34. ചോക്കും പെട്ടിയും
കണക്കുമാഷന്മാർ ഇത്ര കണിശക്കാരായിരിക്കുമോ? ഏതായാലും കേശവൻ മാഷ് അങ്ങിനെയാണ്. വരയ്ക്കുന്നത് കളർ ചോക്കു കൊണ്ടായിരിക്കണം. എഴുതുന്നത് വെള്ള ചോക്കു കൊണ്ടും. മാഷിന്റെ ഒരു നിർബന്ധമാണത്. വെള്ള ചോക്കും കളർ ചോക്കും വേറെ വേറെ പെട്ടികളിൽ […]
30. കൈയെടുക്കാതെ വരക്കാമോ?
പേപ്പറിൽ നിന്നും കൈ എടുക്കാതെ, ഒന്നിലധികം തവണ ഒരു വരയ്ക്കു മുകളിലൂടെ വരയ്ക്കാതെ ചിത്രങ്ങൾ പൂർത്തിയാക്കണം. നാലു ചിത്രവും പൂർത്തിയാക്കുന്നവർക്ക് ലൂക്കാ മാമൻ സമ്മാനം തരും. ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: […]
29. വെള്ളമോ പാലോ?
ഒരു ലിറ്റർ വ്യാപ്തമുള്ള രണ്ടു പാത്രങ്ങൾ. രണ്ടിലും കൃത്യം പകുതി വീതം ദ്രാവകം. ഒന്നിൽ പാലാണെങ്കിൽ മറ്റേതിൽ വെള്ളമാണെന്നു മാത്രം. പാൽ പാത്രത്തിൽ നിന്ന് ഒരു സ്പൂൺ പാൽ വെള്ളമുള്ള പാത്രത്തിലേക്ക് ഒഴിച്ചു. പിന്നീട് […]
25. പുസ്തകപ്പുഴു
മൂന്നു വാല്യങ്ങളുള്ള ഒരു പുസ്തകം അലമാരയിൽ വച്ചിരിക്കുന്നു. ഓരോ വാല്യത്തിലും 100 താളുകൾ, അതായത് 200 പേജ്. ഒരു പുസ്തകപ്പുഴു ഒന്നാം വാല്യത്തിന്റെ ഒന്നാം പേജിൽ തുടങ്ങി (അതായത് മുൻ കവർ) മൂന്നാം വാല്യത്തിൻറെ […]
22. നാണയപ്രശ്നം
നാണയങ്ങൾ ഉണ്ടാക്കുമ്പോൾ അവയുടെ തൂക്കം വളരെ കൃത്യമായിട്ടാണ് ഉണ്ടാക്കുക. ഒരു നാണയത്തിന് 10 മില്ലിഗ്രാം ആണ് ഭാരം. എന്നാൽ ഒരു ബാച്ചിൽ ഉണ്ടാക്കിയ നാണയങ്ങളുടെ ഭാരം 9 മില്ലിഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളു. തെറ്റ് മനസ്സിലാക്കിയപ്പോൾ […]
21. ഈ ചിത്രം വരക്കാമോ ?
A,B എന്നീ പോയിന്റുകളിൽ തുടങ്ങാതെ, പേപ്പറിൽ നിന്നും കൈ എടുക്കാതെ, ഒരു വരയ്ക്കു മുകളിൽ കൂടി വീണ്ടും വരയ്ക്കാതെ ചിത്രം പൂർത്തിയാക്കണം. സാധിക്കുമോ? ഉത്തരം കമന്റ് ബോക്സിൽ രേഖപ്പെടുത്താം.