**ഓണാശംസകൾ** നിങ്ങൾക്ക് എത്ര പൂക്കളുടെ പേരറിയാം...നാട്ടിൽ കാണപ്പെടുന്ന പൂക്കളെകുറിച്ചാണ് ഇപ്രാവശ്യത്തെ ലൂക്കക്വിസ്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്ക (https://luca.co.in)യും ഒരുക്കുന്ന ഈ ക്വിസിൽ 10 ചോദ്യങ്ങളാണ് ഉണ്ടാവുക. എത്ര പ്രാവശ്യം വേണമെങ്കിലും പങ്കെടുക്കാം. പൂക്കളെ കുറിച്ചറിയാം... അപ്പോൾ തുടങ്ങാം.. ടീം ലൂക്ക 1. അരിപ്പൂവിൽ (കൊങ്ങിണിപ്പൂ) വന്നിരിക്കുന്ന ഈ പൂമ്പാറ്റയുടെ പേര് പറയാമോ ? വഴനപ്പൂമ്പാറ്റ (Common Mime) കൃഷ്ണശലഭം (Blue Mormon) ചക്കരശലഭം (crimson rose) നാരകക്കാളി (Common Mormon)ക്ലൂ2. ഈ പൂവിന്റെ പേരെന്ത് ? എരിക്കിൻ പൂ പൂവരശ്ശ് മുരിക്കിൻ പൂ ഏഴിലംപാലപ്പൂക്ലൂ3. ഈ പൂവിന്റെ പേര് ? ആറ്റുകറുവ കാശിത്തുമ്പ ഉണ്ടപ്പയിൻ ഇലന്തക്ലൂ4. ഇത് ഏത് മരത്തിന്റെ കായാണ് ? ആറ്റുപുന്ന തേക്ക് ഇലവ് കാഞ്ഞിരംക്ലൂ5. മുക്കുറ്റിപ്പൂവിന്റെ ആകാശം എന്ന ഈ കവിത എഴുതിയതാര് ? പി. മധുസൂദനൻ കെ.സച്ചിദാനന്ദൻ ചെമ്മനംചാക്കോ പി.മധുസൂദനൻ നായർക്ലൂ6. ഈ പൂവിന്റെ പേരെന്താണ് ? തുമ്പ പിച്ചി മുക്കുറ്റി കാശിത്തുമ്പക്ലൂ7. ഇതിലേതാണ് കാക്കപ്പൂ ? ക്ലൂ8. ഈ പൂവിന്റെ പേര് പറയാമോ ? കറുക പൂവാംകുറുന്തൽ മുയൽ ചെവിയൻ ചെറുളക്ലൂ9. പൂവിന്റെ പേര് പറയാമോ ? തൈപ്പരുത്തി കോവിദാരം നിത്യകല്യാണി അരളിക്ലൂ10. ഏതു ചെടിയുടെ പൂവാണ് താഴെ കൊടുത്തിരിക്കുന്നത് പേര മാമ്പഴം പ്ലം ആപ്പിൾക്ലൂ പേര് Time is Up!