

**ഓണാശംസകൾ**
നിങ്ങൾക്ക് എത്ര പൂക്കളുടെ പേരറിയാം...നാട്ടിൽ കാണപ്പെടുന്ന പൂക്കളെകുറിച്ചാണ് ഇപ്രാവശ്യത്തെ ലൂക്കക്വിസ്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്ക ഒരുക്കുന്ന ഈ ക്വിസിൽ 10 ചോദ്യങ്ങളാണ് ഉണ്ടാവുക. എത്ര പ്രാവശ്യം വേണമെങ്കിലും പങ്കെടുക്കാം.
പൂക്കളെ കുറിച്ചറിയാം...
അപ്പോൾ തുടങ്ങാം..
ടീം ലൂക്ക

1.
ദശപുഷ്പത്തിലെ ഒരാളായ എന്നെ ഓണക്കാലത്തു ധാരാളമായി കാണാം. എന്റെ പേരുപറയൂ.
ക്ലൂ
2.
ചിത്രം നോക്കി എന്റെ പേര് കണ്ടുപിടിക്കാമോ?
8.
പവിഴമല്ലി / പവിഴമുല്ല ചെടിയുടെ ചിത്രം ഏതാണ്?
ക്ലൂ
10.
കേരളത്തിൽ ഒരിക്കൽ വ്യാപകമായി കാണപ്പെട്ടിരുന്നതും ഇപ്പോൾ വളരെ അപൂർവമായിക്കൊണ്ടിരിക്കുന്നതുമായ ഒരു പൂവിന്റെ ചിത്രമാണ് താഴെകൊടുത്തിരിക്കുന്നത്. ഈ പൂവേതാണ്?
ക്ലൂ
It was a wonderful experience
Very interesting,it wokeup our old memories of childhood, fields,….
നല്ല മത്സരവും ചോദ്യവും’ പ്രകൃതിയെ അറിയാനും പഠിക്കാനും സഹായിക്കുന്നു
Ok
മത്സരം ഒരുക്കിയ ലൂക്കയ്ക്ക് അഭിനന്ദനങ്ങൾ ഒപ്പം ഓണാശംസകൾ
Super quiz
നല്ല മത്സരം
Super question
അറിവുണർത്തും മത്സരം . ലൂക്കക്ക് അഭിനന്ദനങ്ങൾ
വളരെ നല്ല മത്സരം