

**ഓണാശംസകൾ**
നിങ്ങൾക്ക് എത്ര പൂക്കളുടെ പേരറിയാം...നാട്ടിൽ കാണപ്പെടുന്ന പൂക്കളെകുറിച്ചാണ് ഇപ്രാവശ്യത്തെ ലൂക്കക്വിസ്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്ക (https://luca.co.in)യും ഒരുക്കുന്ന ഈ ക്വിസിൽ 10 ചോദ്യങ്ങളാണ് ഉണ്ടാവുക. എത്ര പ്രാവശ്യം വേണമെങ്കിലും പങ്കെടുക്കാം.
പൂക്കളെ കുറിച്ചറിയാം...
അപ്പോൾ തുടങ്ങാം..
ടീം ലൂക്ക

1.

ഇത് ഏത് പക്ഷീടെ കൂടാണെന്ന് പറയാമോ ?
ക്ലൂ കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു ചെറിയ പക്ഷിയാണ്
2.
ചിത്രത്തിലെ പൂച്ചെടിയുടെ പേരെന്താണ്?
ക്ലൂകാട്ടുമുല്ല അഥവ വനമല്ലിക
4.

കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയുടെ പേര് പറയാമോ ?
ക്ലൂബലിപ്പൂവ് എന്നും പേരുണ്ട്.
5.
ഏറെ ഔഷധഗുണമുള്ളതാണെങ്കിലും കേരളത്തിൽ ഈ ചെടിയെ ഒരു അലങ്കാര-സസ്യമായിട്ടാണ് വളർത്തുന്നത്. ഈ ചെടിയുടെ പേരെന്താണ്?
ക്ലൂനിത്യകല്യാണി എന്നും പേര്
6.
ചിത്രം നോക്കി എന്റെ പേര് കണ്ടുപിടിക്കാമോ?
8.
എല്ലാവരും എന്നെ ബാൾസം (balsam) എന്നാണ് വിളിക്കുന്നത്. എനിക്കൊരു മലയാളം പേരു കൂടിയുണ്ട്. ആർക്കെങ്കിലും അറിയാമോ?
ക്ലൂമണ്ണാങ്കട്ടേം കരിയിലേം...
9.
ഇതിൽ തിരുതാളി ഏത് ?
ക്ലൂ ചെറുതാളി എന്നും പേരുണ്ട്. ചുട്ടിത്തിരുതാളി എന്നും ചിലഭാഗങ്ങളിൽ ഈ ചെടി അറിയപ്പെടുന്നു
10.
ദശപുഷ്പത്തിലെ ഒരാളായ എന്നെ ഓണക്കാലത്തു ധാരാളമായി കാണാം. എന്റെ പേരുപറയൂ.
ക്ലൂതമിഴിൽ മാഞ്ജികം എന്നു പറയുന്നു.