**ഓണാശംസകൾ**
നിങ്ങൾക്ക് എത്ര പൂക്കളുടെ പേരറിയാം...നാട്ടിൽ കാണപ്പെടുന്ന പൂക്കളെകുറിച്ചാണ് ഇപ്രാവശ്യത്തെ ലൂക്കക്വിസ്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്ക ഒരുക്കുന്ന ഈ ക്വിസിൽ 10 ചോദ്യങ്ങളാണ് ഉണ്ടാവുക. എത്ര പ്രാവശ്യം വേണമെങ്കിലും പങ്കെടുക്കാം.
പൂക്കളെ കുറിച്ചറിയാം...
അപ്പോൾ തുടങ്ങാം..
ടീം ലൂക്ക
2.
ദശപുഷ്പത്തിലെ ഒരാളായ എന്നെ ഓണക്കാലത്തു ധാരാളമായി കാണാം. എന്റെ പേരുപറയൂ.
ക്ലൂ
4.
മനോഹരമായ പൂക്കൾ ഉണ്ടാകുന്ന ഒരു ചെടി എന്നതിലുപരി ധാരാളം ചിത്രശലഭങ്ങളുടെ ആതിഥേയ സസ്യമായി വളരുന്ന ഈ ചെടിയുടെ പേരെന്താണ്?
5.
നീലനിറത്തിലും വെള്ളനിറത്തിലും പൂക്കൾ ഉണ്ടാകുന്ന ഒരു വള്ളിച്ചെടിയായ എനിക്ക് ഔഷധഗുണങ്ങളുമുണ്ട്. എന്റെ പേര് അറിയാമോ?
ക്ലൂ
7.
ഒരു ഔഷധച്ചെടിയാണെങ്കിലും വളരെ മനോഹരമായ പൂക്കൾ ഉണ്ടാകുന്ന ഈ വള്ളിച്ചെടി ഏതാണ്?
ക്ലൂ
It was a wonderful experience
Very interesting,it wokeup our old memories of childhood, fields,….
നല്ല മത്സരവും ചോദ്യവും’ പ്രകൃതിയെ അറിയാനും പഠിക്കാനും സഹായിക്കുന്നു
Ok
മത്സരം ഒരുക്കിയ ലൂക്കയ്ക്ക് അഭിനന്ദനങ്ങൾ ഒപ്പം ഓണാശംസകൾ
Super quiz
നല്ല മത്സരം
Super question
അറിവുണർത്തും മത്സരം . ലൂക്കക്ക് അഭിനന്ദനങ്ങൾ
വളരെ നല്ല മത്സരം