1.
സി. മി. രാമന്റെ ഈ പ്രിയ ശിഷ്യനെ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമോ? ഇദ്ദേഹത്തിനെ രാമൻ നോബെൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്തിരുന്നു.
2.
ചിത്രത്തിൽ കാണുന്ന ഈ മലയാളി പ്രശസ്തശാസ്ത്രജ്ഞ സി.വി. രാമന്റെ ശിഷ്യയായിരുന്നു. ആരാണിവർ?
3.
രാമൻ പ്രഭാവം (Raman effect) എന്തുമായി ബന്ധപ്പെട്ട പ്രതിഭാസമാണ്?
4.
1921 - ൽ സി.വി. രാമൻ കടൽയാത്ര ചെയ്യവേ ഒരു കണ്ടെത്തൽ നടത്തുകയും അതിനെ സംബന്ധിച്ച് ഒരു ഗവേഷണ പേപ്പർ തയ്യാറാക്കുകയും ചെയ്തു. എന്തായിരുന്നു ആ കണ്ടെത്തൽ?
5.
സി വി രാമന് നോബെൽ പുരസ്കാരം ലഭിച്ച വർഷം
Good