45. തീപ്പെട്ടിക്കൊള്ളി

ചിത്രത്തിൽ 24 തീപ്പെട്ടിക്കൊള്ളികളുണ്ട്. ഇതിൽ നിന്ന് 8 എണ്ണം എടുത്ത് മാറ്റാം. അപ്പോൾ 2 സമചതുരങ്ങൾ മാത്രമേ അവശേഷിക്കാവൂ.

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: റീജ, ഷാൻഎസ്.എസ്., അജീഷ് കെ ബാബു, എൽദോ കുര്യാക്കോസ്, അൻവർ അലി അഹമ്മദ്, മനോഹരൻ, റോസ്‌നി,റിഥിൻ എം.റജീബ്

 

ഉത്തരം:

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: