3. ക്രിക്കറ്റ് ബോൾ

ഈ ക്രിക്കറ്റ് ബോളിന്റെ ഭാരത്തിന്റെ പകുതിയോടൊപ്പം 80 ഗ്രാം കൂട്ടിയാല്‍  അതിന്‍റെ ഭാരം കിട്ടും. എന്നാല്‍ അതിന്‍റെ ഭാരം എത്ര ഗ്രാമാണ്?

ഉത്തരം താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്താം

ഉത്തരം : 160 ഗ്രാം

ശരിയുത്തരം രേഖപ്പെടുത്തിയവർ : മിലിന്ദ്, സ്‌നിഗ്ധ, ശരണ്യ, ഹരികുമാർ കെ., സുരേഷ് ടി.ഐ, ശ്രീനിധി അജിത്, ആദിത്യ കെ.വി., മൂഹമ്മദ് സുഹൈൽ, സിജിൻ, ആൻ മരിയ, മോഹൻ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: