4. പറന്നുപോയ പത്രം

രാവിലെ വന്ന പത്രത്തിൽ ആകെ 16 പേജുകൾ ഉണ്ടായിരുന്നു. ഒന്നിനകത്ത് മറ്റൊന്നായി 4 താളുകൾ. ഓരോന്നിലും 4 പേജുകൾ. അതിൽ ഒരു താള്‍ പറന്നു പോയി. പറന്നു പോയ താളിലെ ഒരു പേജ് 13 ആയിരുന്നു. മറ്റു പേജ് നമ്പറുകൾ ഏതൊക്കെ?

ഉത്തരം കമന്റായി രേഖപ്പെടുത്താം.

ഉത്തരം :3 , 4 , 14

ശരിയുത്തരം രേഖപ്പെടുത്തിയവർ : നേഹ പി.പി., മിലിന്ദ് വി.കെ., സിലാസ്, രമേഷൻ എം, ശരണ്യ, ജോജി, അരുൺ, ഏഞ്ചൽ മറിയ മൈക്കിൾ, ഹരികുമാർ, ശ്രീനിധി അജിത്ത്, സഞ്ജയ് കൃഷ്ണ, ആദിത്യ കെ.വി, മുഹമ്മദ് സുഹൈൽ, സിജിൻ, മോഹൻ

1 thought on “4. പറന്നുപോയ പത്രം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: