Category: പ്രയാസം

34. ചോക്കും പെട്ടിയും

കണക്കുമാഷന്മാർ ഇത്ര കണിശക്കാരായിരിക്കുമോ? ഏതായാലും കേശവൻ മാഷ് അങ്ങിനെയാണ്. വരയ്ക്കുന്നത് കളർ ചോക്കു കൊണ്ടായിരിക്കണം. എഴുതുന്നത് വെള്ള ചോക്കു കൊണ്ടും. മാഷിന്റെ ഒരു നിർബന്ധമാണത്. വെള്ള ചോക്കും കളർ ചോക്കും വേറെ വേറെ പെട്ടികളിൽ […]

32. തൊപ്പിയുടെ നിറം

മിടുക്കന്മാരായ മൂന്നു കുട്ടികളെ ടീച്ചർ വരിയായി നിർത്തി. പിന്നെ ടീച്ചർ മൂന്ന് ചുവപ്പ് തൊപ്പിയും രണ്ട് കറുപ്പ് തൊപ്പിയും എടുത്ത് അവരെ കാണിച്ചു. മുന്നിൽ മുന്നൻ, പിന്നിൽ പിന്നൻ, നടുവിൽ നടുവനും. അവരോട്, തിരിഞ്ഞു […]

27. കല്ലും പൂവും

കുഞ്ചുവും പാറുവും കൂടി കല്ലും പൂവും കളിക്കുകയായിരുന്നു. രണ്ടു പേരും ബുദ്ധിപരമായി ആലോചിച്ച് നീക്കങ്ങൾ നടത്തുന്ന കൂട്ടുകാരാണ്. കുഞ്ചു കല്ലും (K) പാറു പൂവും (P) ആണ് അവരുടെ അടയാളമായി എടുത്തത്.  കല്ലും പൂവും […]

29. വെള്ളമോ പാലോ?

ഒരു ലിറ്റർ വ്യാപ്തമുള്ള രണ്ടു പാത്രങ്ങൾ. രണ്ടിലും കൃത്യം പകുതി വീതം ദ്രാവകം. ഒന്നിൽ പാലാണെങ്കിൽ മറ്റേതിൽ വെള്ളമാണെന്നു മാത്രം. പാൽ പാത്രത്തിൽ നിന്ന് ഒരു സ്പൂൺ പാൽ വെള്ളമുള്ള പാത്രത്തിലേക്ക് ഒഴിച്ചു. പിന്നീട് […]

26. വട്ടമേശ

ചിത്രത്തിൽ കാണുന്നത് പോലെയുളള ഒരു മേശക്ക് ചുറ്റും A , B , C, D, E, F എന്നീ ആറുപേർ ഇരിക്കുന്നു. മേശയിൽ ഒരു സ്പിന്നിങ് വീൽ ഉണ്ട്. ഒരു വ്യക്തിക്ക് നേരെ […]

24. ഭൂമധ്യരേഖയിലൂടെ ഒരു കയർ

ഭൂമധ്യരേഖയിലൂടെ ഒരു കയർ വലിച്ചു കെട്ടി. ഭൂഗോളത്തിന് ചുറ്റോടു ചുറ്റെത്തുന്ന  40000 കിലോ മീറ്ററോളം നീളമുള്ള ഒരു കയർ. കയറിന്റെ വഴി മുഴുവൻ ഭൂമി സമനിരപ്പിലാണെന്ന് വിചാരിക്കുക. ഭൂമിയോട് ചേർന്ന് നിൽക്കുകയാണ് കയർ. ഈ […]

23. സ്കൂൾ കായികമേള

  ഒരു സ്കൂൾ കായികമേളയിൽ 3 സ്കൂളുകൾ പങ്കെടുത്തു. കായികമേളയെ കുറിച്ച് നമുക്ക് അറിയാവുന്നത് ഇതാണ്. ഓരൊ ഇനത്തിലും സ്കൂളിനെ പ്രതിനിധീകരിച്ച് ഒരാൾ മാത്രം. അതായത് ഓരോ ഇനത്തിലും 3 മൽസരാർഥികൾ, ഒരു സ്കൂളിൽ […]