1.
ചിത്രത്തിലുള്ളത് ആരാണ്? ഇദ്ദേഹം ആരംഭിച്ച ഗവേഷണ കേന്ദ്രത്തിലാണ് രാമൻ ആദ്യകാലത്ത് ഗവേഷണം നടത്തിയത്.
2.
സി. വി. രാമൻ സ്ഥാപിച്ച പ്രസിദ്ധമായ ഗവേഷണ കേന്ദ്രം
3.
സി.വി. രാമൻ സ്ഥാപിച്ച അക്കാദമി
4.
സി. വി. രാമന്റെ ജന്മ സ്ഥലം ഇപ്പോൾ ഏതു സംസ്ഥാനത്തിലാണ്?
5.
ചിത്രത്തിൽ കാണുന്ന ഈ മലയാളി പ്രശസ്തശാസ്ത്രജ്ഞ സി.വി. രാമന്റെ ശിഷ്യയായിരുന്നു. ആരാണിവർ?
Good