ലൂക്കയുടെ SCIENCE IN INDIA ക്വിസിലേക്ക് സ്വാഗതം. 1. ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എവിടെയാണ്? ന്യൂ ഡെൽഹി കൊൽക്കൊത്ത ചെന്നൈ ബെംഗളുരു2. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഇവിടെയായിരുന്നു. ശ്രീഹരിക്കോട്ട ഭുബനേശ്വർ കൽപാക്കം തുമ്പ3. ഈ ശാസ്ത്രജ്ഞ ആരാണ്? ഇവരുടെ പേരിൽ ഒരു minor planet ഉണ്ട്. അനുപമ രശ്മി ലക്ഷ്മി അർച്ചന പൈ ഹംസ പത്മനാഭൻ4. ഏത് ജ്യോതിശ്ശാസ്ത്രജ്ഞൻ ?ഈ ടെലിസ്കോപ്പ് അറിയപ്പെടുന്നത് ഒരു ഇന്ത്യൻ ജ്യോതിശ്ശാസ്ത്രജ്ഞന്റെ പേരിലാണ്. ആരുടെ? ജയന്ത് നാർലിക്കർ എസ് ചന്ദ്രശേഖർ വെയ്നു ബാപ്പു ആര്യഭടൻ5. TIFR ബലൂൺ ഫസിലിറ്റി എവിടെയാണ്? മുംബൈ ഹൈദരബാദ് കൊൽക്കൊത്ത ബെംഗളുരു6. സി വി രാമൻ 1964 - ലെ നൊബേൽ പുരസ്കാരത്തിനു നാമനിർദേശം ചെയ്ത ഈ ശാസ്ത്രജ്ഞന്റെ പേരെന്ത്? പി അർ പിഷാരടി ഗോപിനാഥ് കർത്ത എസ് ചന്ദ്രശേഖർ ജി എൻ രാമചന്ദ്രൻ7. ആരുടെ ശിഷ്യൻ ?ഇന്ത്യയിലെ ബഹിരാകാശ പദ്ധതിക്ക് അടിത്തറയിട്ട വിക്രം സാരാഭായ് പ്രസിദ്ധനായ മറ്റൊരു ശാസ്ത്രജ്ഞന്റെ ശിഷ്യനായിരുന്നു. ആരുടെ? സി വി രാമൻ ജെ സി ബോസ് എസ് എസ് ഭട് നഗർ ഹോമി ജഹാംഗീർ ഭാഭ8. ഏതു സ്ഥാപനം?ഈ സ്ഥാപനം തുടങ്ങിയത് ഹോമി ജഹാംഗീർ ഭാഭയാണ്. ഏതു സ്ഥാപനം? രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് ഹോമി ഭാഭാ സെന്റ്ർ ഫോർ സയൻസ് എഡ്യൂക്കേഷൻ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്9. ഈ മേഖലയുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ വഴിയാണ് ജഗദീഷ് ചന്ദ്ര ബോസ് പ്രസിദ്ധനായത്. മൈക്രോവേവ് ജ്യോതിശ്ശാസ്ത്രം ബോസോണുകൾ ഗണിതം10. മേഘ നാദ് സാഹ കണ്ടെത്തിയ പ്രസിദ്ധമായ സമവാക്യം (Saha’s equation) ഈ ശാസ്ത്രമേഖലയിൽ ഏറെ പ്രയോജനകരമാണ്. ജ്യോതിർ ഭൗതികം (Astrophysics) ജീവ ശാസ്ത്രം (Life science) രസതന്ത്രം (Chemistry) ഗണിതം (Mathematics)11 out of 10ലൂക്കയിൽ പ്രസിദ്ധീകരിച്ചുവരുന്ന SCIENCE IN INDIA പ്രത്യേക ലേഖനങ്ങൾ വായിക്കുമല്ലോ.. ലൂക്ക ക്വിസ് അപ്ഡേറ്റുകൾ സ്ഥിരമായി ലഭിക്കാൻ ലൂക്ക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക ക്വസിന്റെ ഫലവും ഉത്തരങ്ങളും അറിയാൻ സബ്മിറ്റ് ചെയ്യുക പേര് Time is Up!