ലൂക്ക സയന്‍സ് ക്വിസ് രണ്ടാം ഘട്ടത്തിലേക്ക് സ്വാഗതം നവംബര്‍ 17 ഞായറാഴ്ച രാവിലെ 10 മണിക്കും വൈകീട്ട് 6 മണിക്കും ഇടയില്‍ നിങ്ങള്‍ക്ക് പരീക്ഷ എഴുതാം. ആകെ 20 ചോദ്യങ്ങളാണ് ഉള്ളത്. ക്വിസ് സമയം 15 മിനിട്ട് ആയിരിക്കും. ഒരാൾക്ക് ഒരു പ്രാവശ്യമേ ക്വിസ്സിൽ പങ്കെടുക്കാനാകൂ. സാധാരണ പരീക്ഷ പോലെ പരിഗണിക്കുക. മറ്റുള്ളവരുടെ സഹായം, പുസ്തകങ്ങൾ, ഇന്റർനെറ്റ് ബ്രൗസിംഗ് തുടങ്ങിയ സഹായങ്ങൾ ഇല്ലാതെയാണ് ക്വിസ്സിൽ പങ്കെടുക്കേണ്ടത്. 1. ഓക്സിജന്റെ ഒരു രൂപമാണ് ഓസോൺ (O3) എന്ന് എല്ലാവർക്കും അറിയാം. ഓസോൺ പാളിയുടെ പ്രാധാന്യവും അറിയാമല്ലൊ. ഈ പ്രാധാന്യം ഓർമ്മപ്പെടുത്തുന്ന ഒരു ദിവസമാണ് ഓസോൺ ദിനമായിട്ട് ആചരിക്കുന്നത്. ഏതു ദിവസമാണ് ഓസോൺ ദിനമായി ആചരിക്കുന്നത് ? സെപ്തംബർ 22 ജൂൺ 5 നവംബർ 14 സെപ്തംബർ 162. ഏതു മൂലകം അധികം അകത്തു ചെന്നാലാണ് ഈ രോഗം വരിക? അയഡിൻ ഫ്ലൂറിൻ കാൽസ്യം ഇരുമ്പ്3. ലോതർ മേയർ (Lothar Meyer) തന്റെ ആവർത്തനപട്ടിക രൂപപ്പെടുത്തിയത് ഏതു ഗ്രാഫുകളിൽ നിന്നുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ? അറ്റോമിക് വ്യാപ്തം Vs അറ്റോമിക് മാസ്സ് അറ്റോമിക വ്യാപ്തം Vs അറ്റോമിക സംഖ്യ മോളാർ വ്യാപ്തം Vs അറ്റോമിക മാസ്സ് മോളാർ വ്യാപ്തം Vs അറ്റോമിക സംഖ്യ4. കൃത്രിമപല്ലിന്റെയും കോൺടാക്റ്റ് ലെൻസിന്റെയും, ഇൻട്രാ ഓക്കുലർ ലെൻസിന്റെയും മറ്റും നിർമ്മിതിയിൽ ഉപയോഗിക്കുന്ന പോളിമർ ഏതാണ്? പോളി മിഥൈൽ മെത്താക്രിലേറ്റ് പോളി പ്രോപ്പിലിൻ പോളി ലാക്റ്റിക് ആസിഡ് പോളിസ്റ്റൈറിൻ5. മുഖ്യമായും വിവിധ വര്‍ണ്ണങ്ങളില്‍ കാണപ്പെടുന്ന രത്നക്കല്ലുകളില്‍ നിന്ന് സംസ്കരിചെചടുക്കുന്ന ഒരു മൂലകമാണിത്. ബെറിലിയം ബോറോണ്‍ സിലിക്കണ്‍ അലൂമിനിയം6. ആവർത്തനപ്പട്ടികയിലെ Zero Group (ഇന്നത്തെ 18th Group) എന്ന ആശയം മുന്നോട്ടുവെച്ചത് ആര് ? ലിയറ്റ് തോംസൺ ഏണസ്റ്റ് റഥർഫോർഡ് ലോഥർ മെയർ ജി.എൻ ലൂവിസ്7. ചിത്രത്തിൽ കാണുന്ന രസതന്ത്രജ്ഞൻ. ജെ.സി. ബോസ് എസ്.എൻ . ബോസ് എം.എൻ . സാഹ പി.സി. റായ്8. ആവർത്തനപ്പട്ടികയിലെ ഏതു മൂലകങ്ങളെയാണ് സൂപ്പർ ഹെവി മൂലകങ്ങൾ എന്ന് പറയുന്നത് ? 104 മുതൽ 110 വരെ 104 മുതൽ 120 വരെ 114 മുതൽ 118 വരെ 93 മുതൽ 103 വരെ9. മൂലകങ്ങളുടെ ആറ്റങ്ങൾ കൂടിച്ചേർന്ന് തന്മാത്രകളുണ്ടാകുന്നതു സംബന്ധിച്ച് സഹസംയോജക ബന്ധനം (Covalent Bond) എന്ന തത്വം ആദ്യമായി അവതരിപ്പിച്ചതാര്? ഏണസ്റ്റ് റഥർഫോർഡ് ലിനസ് പോളിംഗ് G.N. ലൂവിസ് W.J. കോസ്സൽ10. റോക്കറ്റ് പ്രോപ്പലന്റിൽ ഉപയോഗിക്കുന്ന ഒരു നൈട്രജൻ സംയുക്തം? ബേരിയം നൈട്രേറ്റ് നൈട്രസ് ഓക്സയ്ഡ് നൈട്രിക് ഓക്സയ്ഡ് ഡൈ നൈട്രജൻ ടെട്രോക്സൈഡ്11. ലോഹങ്ങളിൽ അണുസംഖ്യ ഏറ്റവും കുറഞ്ഞത് ഏതാണ്? ലിഥിയം തോറിയം പ്ലൂട്ടോണിയം സോഡിയം12. സസ്യങ്ങളിലും ജന്തുക്കളിലും എല്ലാമായി എണ്ണിയാൽ തീരാത്തത്ര കാർബൺ സംയുക്തങ്ങൾ ഉണ്ട്. മുല്ലപ്പൂവിന്റെ മണത്തിനും കൈതച്ചക്കയുടെ മണത്തിനും കാരണമായ കാർബൺ സംയുക്കങ്ങളായ എസ്റ്ററുകൾ (ester) ഏതൊക്കെയാണ് ? ഈഥൈൽ സിന്നമേറ്റ്, ഒക്ടൈൽ അസിറ്റേറ്റ് ബൈൻസെൽ അസിറ്റേറ്റ്, ഈഥൈൽ ബ്യൂട്ടിറേറ്റ് ഈഥൈൽ ബ്യൂട്ടറേറ്റ്, ഐസോ പെന്റൈൽ അസിറ്റേറ്റ് ഈഥൈൽ അസിറ്റേറ്റ്, ഗ്ലിസറിൻ ബൈബ്യൂട്ടറേറ്റ്13. ആഭരണങ്ങളിലെ സ്വർണ്ണത്തിന്റെ അളവ് കാരറ്റ് (k) എന്ന തോതിലാണ് അളക്കുന്നത്. 916 സ്വർണ്ണം എന്നത് എത്ര കാരറ്റ് സ്വർണ്ണം ആണ്? 24 കാരറ്റ് 91.6 കാരറ്റ് 22 കാരറ്റ് 20 കാരറ്റ്Hint14. ബക്മിനിസ്റ്റർ ഫുള്ളറിൻ എന്ന കാർബണിന്റെ ക്രിസ്റ്റലീയ രൂപത്തിന്റെ ഫോർമുല C60 എന്നാണ്. ഇതിന്റെ ഗോളാകൃതിയിലുള്ള ഘടനയിൽ എത്ര അഞ്ച് കാർബൺ ആറ്റങ്ങൾ ചേർന്ന വലയങ്ങളും, എത്ര ആറ് കാർബൺ ചേർന്ന വലയങ്ങളും അടങ്ങിയിട്ടുണ്ട് ? 10,20 12,20 8,16 10,1615. സുറുമ എന്ന പേരിൽ കണ്ണെഴുതാൻ ഉപയോഗിച്ചിരുന്ന ഈ വസ്തു ഒരു മൂലകത്തിന്റെ സൾഫൈഡ് ആണ്. ഏതാണാ മൂലകം. ഇതിനു സുറുമ എന്നാണ് അറബിക്കിലും ഉറുദുവിലും പേര്. ലെഡ് ആന്റിമണി ആഴ്സെനിക് ടിൻ16. താഴെ പറയുന്നതിൽ ഗുണങ്ങളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ സംക്രമണ മൂലകങ്ങളിൽപ്പെടാത്തത് ഏതാണ് ? സിങ്ക് ഓസ്മിയം സിൽവർ കൊബാൾട്ട്17. പൂരം വെടിക്കെട്ടിന് അമിട്ട് പൊട്ടിവിരിയുമ്പോൾ പച്ച നിറം കിട്ടാൻ വെടിമരുന്നിൽ ചേർക്കുന്ന ഒരു നൈട്രജൻ അടങ്ങിയ ലവണം. ഈയിടെ സുപ്രീം കോടതി നിരോധിച്ചു. ബേരിയം നൈട്രേറ്റ് പൊട്ടാസ്യം നൈട്രേറ്റ് ലാന്തനം നൈട്രേറ്റ് സോഡിയം നൈട്രേറ്റ്18. ഹരിത രസതന്ത്രം (Green Chemistry) എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ആര്? റിച്ചാർഡ് ഷേറാക് ജെവിഷ് ഷോവിൻ റോബർട്ട് ഗ്രബ്സ് പോൾ അനസ്താസ് , ജോൺ വാർണർ19. ഏറ്റവും കൂടുതൽ ഐസോടോപ്പുകളെ കണ്ടെത്തിയത് താഴെ പറയുന്നതിൽ ഏതു ശാസ്തജ്ഞന്റെ പരീക്ഷണങ്ങളിൽ കൂടിയാണ് ? നീൽസ് ബോർ ലിനസ് പോളിംഗ് ഹെൻറി മോസ്ലെ സീബോർഗ്20. വജ്രം കഴിഞ്ഞാൽ ഏറ്റവും കടുപ്പം കൂടിയ വസ്തു ഏതാണ് ? എന്താണതിന്റെ രാസസൂത്രം? ബൊറാസിൻ B3N3 സിലിക്കൺ കാർബൈഡ് B. ഫുള്ളറീൻ C60 ബോറോൺ കാർബൈഡ്അഭിപ്രായം രേഖപ്പെടുത്തൂ Time is Up!