ലൂക്ക സയന്‍സ് ക്വിസ് രണ്ടാം ഘട്ടത്തിലേക്ക് സ്വാഗതം
നവംബര്‍ 17 ഞായറാഴ്ച രാവിലെ 10 മണിക്കും വൈകീട്ട് 6 മണിക്കും ഇടയില്‍ നിങ്ങള്‍ക്ക് പരീക്ഷ എഴുതാം. ആകെ 20 ചോദ്യങ്ങളാണ് ഉള്ളത്. ക്വിസ് സമയം 15 മിനിട്ട് ആയിരിക്കും. ഒരാൾക്ക് ഒരു പ്രാവശ്യമേ ക്വിസ്സിൽ പങ്കെടുക്കാനാകൂ. സാധാരണ പരീക്ഷ പോലെ പരിഗണിക്കുക. മറ്റുള്ളവരുടെ സഹായം, പുസ്തകങ്ങൾ, ഇന്റർനെറ്റ് ബ്രൗസിംഗ് തുടങ്ങിയ സഹായങ്ങൾ ഇല്ലാതെയാണ് ക്വിസ്സിൽ പങ്കെടുക്കേണ്ടത്.
4.
ലോഹങ്ങളിൽ അണുസംഖ്യ ഏറ്റവും കുറഞ്ഞത് ഏതാണ്?
6.
ആവർത്തനപ്പട്ടികയിലെ Zero Group (ഇന്നത്തെ 18th Group) എന്ന ആശയം മുന്നോട്ടുവെച്ചത് ആര് ?
7.

ആഭരണങ്ങളിലെ സ്വർണ്ണത്തിന്റെ അളവ് കാരറ്റ് (k) എന്ന തോതിലാണ് അളക്കുന്നത്. 916 സ്വർണ്ണം എന്നത് എത്ര കാരറ്റ് സ്വർണ്ണം ആണ്?
Hint14 കാരറ്റ് സ്വർണം പിച്ചളയുടെ അതേ നിറത്തിലുള്ളതായിരിക്കും. ബാഡ്ജുകളും മറ്റും നിർമ്മിക്കുന്നതിനാണ് ഇത് സാധാരണയായി ഉപയോഗിക്കാറുള്ളത്.
10.
താഴെ പറയുന്നതിൽ ഗുണങ്ങളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ സംക്രമണ മൂലകങ്ങളിൽപ്പെടാത്തത് ഏതാണ് ?
11.
മാണിക്യം (ruby), ഇന്ദ്രനീലം (sapphire) എന്നിവയിലെ പ്രധാന ഘടകം ഇതിന്റെ ഓക്സൈഡ് ആണ്.
13.
മൂലകങ്ങളുടെ ആറ്റങ്ങൾ കൂടിച്ചേർന്ന് തന്മാത്രകളുണ്ടാകുന്നതു സംബന്ധിച്ച് സഹസംയോജക ബന്ധനം (Covalent Bond) എന്ന തത്വം ആദ്യമായി അവതരിപ്പിച്ചതാര്?
15.
ആദ്യത്തെ സംക്രമണ മൂലകങ്ങളുടെ നിരയിൽ ഭൂമിയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏതാണ്?
17.
പഞ്ചലോഹക്കൂട്ടിലടങ്ങിയ ലോഹങ്ങൾ ഏതെല്ലാം?
Hintസാധാരണ നിങ്ങള്‍ കേള്‍ക്കാറുള്ള അഞ്ചുലോഹങ്ങള്
19.
മഹാസ്ഫോടന സമയത്ത് ഉണ്ടാകപ്പെട്ട ഒരു മൂലകമായി സങ്കല്പിക്കപ്പെടുന്ന ലോഹമേത്?