ഏതു ചെടിയുടെ
പൂവാണ് താഴെ കൊടുത്തിരിക്കുന്നത് ?
Hintഇന്ത്യയിലാണ് ഇതിന്റെ ഉദ്ഭവം എന്ന് കരുതപ്പെടുന്നു. എങ്കിലും ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഈ ചെടി വളർത്തപ്പെടുന്നുണ്ട്.

ഒരു
മുടി നാരിന്റെ വലുപ്പപ്പമെത്രയാ ?
Hintഒരു സ്കെയിലെടുത്ത് അളന്നു നോക്കാനാകുമോ ?
ഏതു ചെടിയുടെ കതിരാണ് താഴെ കൊടുത്തിരിക്കുന്നത്
Hint പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കാത്സ്യം, കൊഴുപ്പ് എന്നിവ നന്നായി അടങ്ങിയിരിക്കുന്നുണ്ടിതിൽ.
ഏതു ചെടിയുടെ ഇലയാണ് താഴെ കൊടുത്തിരിക്കുന്നത്
HintArtocarpus altilis എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം