
**ലൂക്ക - ചാന്ദ്രദിന ക്വിസ്സിലേക്ക് സ്വാഗതം**
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സംഘടിപ്പിക്കുന്ന ചാന്ദ്രദിനക്വിസ്സിലേക്ക് സ്വാഗതം.
- 14 ചോദ്യങ്ങളാണ് ഉണ്ടാവുക.
- ബഹിരാകാശം , ചാന്ദ്രയാത്രകള്‍, ജ്യോതിശാസ്ത്ര ചരിത്രം, സൗരയൂഥം, നക്ഷത്രപരിണാമം, ടെലസ്കോപ്പുകള്‍, ഗ്രഹണം, എന്നീ വിഷയങ്ങളിലുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

8.
ഇതുവരെയായി ബഹിരാകാശ യാത്ര നടത്തിയിട്ടുള്ള വനിതകളുടെ ഏകദേശ എണ്ണം.
12.
ഭൂമിയിൽ നിന്ന് ആദ്യമായി ബഹിരാകാശത്ത് എത്തിയ വനിത വലൻ്റീന തെരെഷ് കോവ എത്ര തവണയാണ് ഭൂമിയെ ചുറ്റി സഞ്ചരിച്ചത്?