November 30, 2019September 25, 2020 Welcome to EUREKA IRTC IRTC -ലൂക്ക ക്വിസ് ശിൽപശാലയുടെ ഭാഗമായി തയ്യാറാക്കിയ ചോദ്യങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാർഷികരംഗം, ഫിസിക്സ് വിഷയങ്ങളിലെ ചോദ്യങ്ങളാണ് പ്രധാനമായും ഉള്ളത്. 10ചോദ്യങ്ങൾക്ക് ഉത്തരം നൽകാം. 5 മിനിറ്റ് സമയം. Name Email മനുഷ്യ നിർമ്മിത ഉപഗ്രഹങ്ങൾക്ക് പ്രവർത്തിക്കാനാവശ്യമായ വൈദ്യുതി ലഭിക്കുന്നത് ഏങ്ങനെ? ജനറേറ്ററിൽ നിന്ന് രാസപ്രവർത്തനം വഴി സോളാർ പാനലിൽ നിന്ന് ബാറ്ററി ഉപയോഗിച്ച് https://quiz.luca.co.in/wp-content/uploads/2019/11/6580de58-7510-429d-86a0-57a2c1022748.mp4ഉദയസൂര്യൻ ചുവന്ന നിറത്തിൽ കാണുന്നത് എന്തുകൊണ്ട് ? വിസരണം (scattering) വഴി തരംഗദൈർഘ്യം കുറഞ്ഞ പ്രകാശം നഷ്ടമാകുന്നത് കൊണ്ട് . വ്യതികരണം ( interference) മൂലം. അപവർത്തനം (refraction)മൂലം മറ്റു നിറങ്ങൾ ദിശമാറി പോകുന്നതുകൊണ്ട്. തരംഗദൈർഘ്യം കുറഞ്ഞ പ്രകാശം അന്തരീക്ഷം ആഗിരണം ചെയ്യുന്നത്കൊണ്ട്. ഏതു ചെടിയുടെ ഇലയാണ് താഴെ കൊടുത്തിരിക്കുന്നത് ഇലഞ്ഞി ആഞ്ഞിലി ഞാവൽ കടപ്ലാവ് Hint താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് ശനി പഴങ്ങളിലെ രാജാവ് എന്നറിയപ്പെടുന്നത് ? കഴിഞ്ഞ കുറച്ചു ദശകങ്ങളായി കടലിലെ ശരാശരി ജലനിരപ്പ് ഉയർന്നു വരികയാണ്. ഇതിനുള്ള പ്രധാന കാരണമെന്ത് ? കായലുകൾ വ്യാപകമായി നികത്തുന്നത്കൊണ്ട് മഴ കൂടുന്നത്കൊണ്ട് ധ്രുവപ്രദേശത്തെ ഐസ് ഉരുകുന്നത് കൊണ്ട് ജലത്തിന്റെ താപീയ വികാസം കൊണ്ട് പ്രതി ദിനം കൂടുതൽ വെള്ളം ആവശ്യമായ വിള ഏത്? പേര തെങ്ങ് മാവ് വാഴ ഒരു കല്ല് 5 m ഉയരത്തിൽ നിന്നും താഴെ ഭൂമിയുടെ പ്രതലത്തിലേക്ക് വീഴാൻ എടുക്കുന്ന ഏകദേശ സമയം? (g=10 sec) 10 sec 5 sec 2 sec 1 sec ഈ ശാസ്ത്രജ്ഞൻ ആരാണെന്ന് കണ്ടുപിടിക്കാമോ? ഗലീലിയോ ഗലീലി ആൽബർട്ട് ഐൻസ്റ്റീൻ തോമസ് എഡിസൻ ഐസക് ന്യൂട്ടൻ ഏതു ചെടിയുടെ കതിരാണ് താഴെ കൊടുത്തിരിക്കുന്നത് തിന റാഗി ബാർലി കാട്ടുനെല്ല് Hint അഭിപ്രായം രേഖപ്പെടുത്തൂ Time is Up! Time's up