1.
'ഞങ്ങടെ കുട്ട്യോളെ നിങ്ങളെ പള്ളിക്കൂടത്തീ കേറ്റീലേല് നിങ്ങളെ പാടത്ത് ഞങ്ങളും പണിക്കിറക്കൂല' എന്ന മുദ്രാവാക്യം ഉയർത്തിയ നവോത്ഥാന നായകൻ ആര് ?
2.
കേരളത്തിൽ ആരംഭിച്ച തുറന്ന സർവ്വകലാശാല (Open University) ആരുടെ പേരിലാണ് അറിയപ്പെടുന്നത് ? എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
3.
1991 ൽ പാസാക്കപ്പെട്ട പഞ്ചായത്തീരാജ് , നഗരപാലികാ ബില്ലുകളിൽ പ്രാദേശിക സർക്കാരുകളിൽ സ്ത്രീകൾക്ക് 33% സംവരണം ഉറപ്പ് വരുത്തുന്നു.എന്നാൽ കേരളത്തിലത് എത്ര ശതമാനമാണ് ?
4.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് ഏതൊക്കെ തിയ്യതികളിലാണ് മലപ്പുറം ജില്ലയിൽ നടക്കുന്നത് ?
5.
1991 ൽ കേരളം സമ്പൂർണ്ണ സാക്ഷര സംസ്ഥാനമായി. ഈ പ്രഖ്യാപനം നടത്തിയത് ആരാണ് ?
6.
സഞ്ചാരികളെ ഏറെ ആകര്ഷിച്ചിട്ടുള്ള "എൻ ഊര്" എന്ന പൈതൃക ഗോത്ര ഗ്രാമം ഏതു ജില്ലയിലാണ്.
7.
ജാതിക്കോയ്മയെ വെല്ലുവിളിച്ച് വില്ലുവണ്ടി സമരം നടത്തിയ നായകൻ ആര് ?
8.
ഇൻഫോ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ?
9.
കേരളം ഇതുവരെ നേടിയ നേട്ടങ്ങൾ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കാനായി നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് വെച്ച് നടന്ന പരിപാടിയുടെ പേര് ?
11.
2022 ലെ കണക്കു പ്രകാരം ഇന്ത്യയിലെ ശിശു മരണ നിരക്ക് 26.7 ആണ്. കേരളത്തിലത് എത്രയാണ്?
12.
'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത് ' ഏതു ക്ഷേത്രത്തിന്റെ മതിലിലാണ് നാരായണ ഗുരു ഇങ്ങിനെ കുറിച്ചിട്ടത്
14.
പൊന്നാനിക്കാരനായ ഒരാൾ 1967 ലെ കേരള സർക്കാറിൽ മന്ത്രിയായിരുന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരും കൈകാര്യം ചെയ്ത വകുപ്പും ?
15.
ആദ്യ കേരള നിയമസഭയിലെ (1957-1959) സ്പീക്കർ
16.
കേരള സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ലക്ഷ്യം
18.
ലൈഫ് മിഷൻ പദ്ധതി പ്രകാരം കേരളത്തിൽ കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ നിർമ്മിച്ചു നൽകിയ വീടുകളുടെ എണ്ണം ?
19.
കേരളത്തിൽ 80,000 കോടി രൂപയുടെ നിക്ഷേമാണ് കിഫ്ബി മുഖേന നടക്കുന്നത്. കിഫ്ബിയുടെ (KIIFB) പൂർണ്ണ രൂപം
20.
മറക്കുടക്കുള്ളിലെ മഹാനരകം എന്ന നാടകത്തിന്റെ രചയിതാവ് ?
ഇനി നമുക്ക് നിങ്ങളുടെ സ്കോറും ഉത്തരങ്ങളും അറിയാം..