1.
ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ഒരു പാറക്കൂട്ടത്തിന്റെ ചിത്രമാണ്. ഇതിൽ ഏറ്റവും പഴക്കമുള്ള ഫോസിലിന്റെ സ്ഥാനം ഏവിടെയായിരിക്കും?
2.
ഇതിൽ ഏത് ജീവികൾ അടങ്ങിയ വർഗ്ഗമാണ് (Class) ഏറ്റവും മുൻപ് ഉണ്ടായത്?
4.
ഏതിനാണ് ബാഹ്യമായ സാമ്യം മാത്രമുള്ളത്
കൊടുത്തിരിക്കുന്ന ജീവികളിൽ (A. പ്രാപ്പിടിയൻ പക്ഷി B. പറക്കും അണ്ണാൻ C. വവ്വാൽ D. ഒട്ടകപക്ഷി) മൂന്നെണ്ണത്തിൻ്റെ ചിറകുകളുടെ ഉത്ഭവം ഒരേ രീതിയിലാണ് (ഹോമോലോഗി - Homology). ഏതിനാണ് ബാഹ്യമായ സാമ്യം മാത്രമുള്ളത് (അനാലോഗി - Analogy) ?
5.
അതിവേഗം പരിണമിച്ചു കൊണ്ടിരിക്കുന്ന വൈറസ് ആണ് കോവിഡ്-19 രോഗത്തിന് കാരണകാരിയായ SARS CoV-2. പുതുതായി ഉടലെടുക്കുന്ന വൈറസ് ഇനങ്ങളെ കണ്ടെത്തുന്നത് ഏതു സാങ്കേതിക വിദ്യയിലൂടെയാണ്?
6.
ചാൾസ് ഡാർവിന്റെ ഉറ്റ സുഹൃത്തായ ഭൂഗർഭശാസ്ത്രജ്ഞൻ ആരായിരുന്നു?
7.
ഇന്നുള്ള നായ്ക്കളിൽ കാണുന്ന ഈ വ്യത്യാസങ്ങൾക്ക് കാരണം.
8.
ഒരു ജീവിയിൽ സവിശേഷ ധർമ്മമൊന്നുമില്ലാത്ത ഘടനാരൂപം (structure) ഏതാണ്?
9.
എൻഡോസിംബയോട്ടിക് സിദ്ധാന്തം അനുസരിച്ച് യൂക്കാരിയോട്ടിക് കോശത്തിൽ എത്തപ്പെട്ട സെൽ ഓർഗനൽ ഏത് ?
10.
ഡെവോണിയൻ (Devonian) കാലഘട്ടം എന്തായി ആണ് അറിയപ്പെടുന്നത്
11.
യൂറി-മില്ലർ പരീക്ഷണത്തിൽ താഴെപ്പറയുന്നവയിൽ ഏത് വാതകമാണ് ഉപയോഗിക്കാതിരുന്നത്?
12.
ഓസ്ട്രേലിയയിൽ മനുഷ്യർ കൊണ്ടുവന്നതല്ലാതെ പ്ലാസന്റൽ സസ്തനികൾ (Placental mammals) ഇല്ല. അവിടെയുള്ളത് സഞ്ചിമൃഗങ്ങൾ (Marsupials) മാത്രം. എന്താണ് ഇതിനുള്ള കാരണം?
13.
അത്തിമരവും (fig tree) വാസ്പ്പും (wasp) തമ്മിലുള്ള ബന്ധം
15.
ഏത് പ്രസ്താവനയാണ് ശരിയല്ലാത്തത്?
മനുഷ്യനും ചിമ്പാൻസിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുമ്പോൾ താഴെക്കൊടുത്ത ഏത് പ്രസ്താവനയാണ് ശരിയല്ലാത്തത്?
16.
ചോളത്തിന്റെ പരിപ്പിൽ വരുന്ന നിറം മാറ്റങ്ങൾ പഠിച്ച് ജനിതകശാസ്ത്രത്തിലെ ഒരു പ്രധാന കണ്ടുപിടുത്തം നടത്തിയ വ്യക്തി.
17.
നമ്മുടെ കോശങ്ങളിൽ ന്യൂക്ലിയസ്സിനു പുറമെ സ്വന്തമായി ഡി.എൻ.എ ഉള്ളത് എവിടെയാണ്?
18.
ഇരുകാലിൽ ആദ്യം നടന്ന ഓസ്ട്രേലോപിത്തക്കസ് അഫാറൻസിസ് (Australopithecus afarensis) എന്ന ജീവിയുടെ 'ലൂസി' എന്ന പേരിൽ പ്രസിദ്ധമായ ഫോസ്സിൽ ആദ്യമായി കണ്ടെത്തിയത് ഏതു രാജ്യത്തിൽ നിന്നായിരുന്നു?
19.
ചാൾസ് ഡാർവിന്റെയും റസ്സൽ വല്ലേസിന്റെയും പരിണാമ സിദ്ധാന്ത പ്രബന്ധങ്ങൾ അവതരിപ്പിച്ചത് ഒരുമിച്ചാണ്. വളരെ പ്രശസ്തനായ മറ്റൊരു ജീവശാസ്ത്രകാരന്റെ പേരിലുള്ള ഒരു സൊസൈറ്റിയുടെ മീറ്റിങ്ങിലാണ് ഇത് അവതരിപ്പിച്ചത് ആരാണ് ആ ജീവശാസ്ത്രകാരൻ ?
20.
ഗാലപ്പഗോസ് ദ്വീപുകളിലെ ഫിഞ്ചുകൾ
ഗാലപ്പഗോസ് ദ്വീപുകളിലെ ഫിഞ്ചുകൾക്ക് (കുരുവി ഇനത്തിലെ പക്ഷികൾ) സമാനമായ രൂപങ്ങൾ ഉണ്ടായിരുന്നെങ്കിലും കൊക്കുകളിൽ (beaks) മാത്രം വ്യത്യസ്തത പുലർത്തിയിരുന്നു. ഈ വ്യത്യസ്തതകൾ താഴെപ്പറയുന്നതിന് ഉപകരിക്കുമെന്ന് ഡാർവിൻ നിരീക്ഷിച്ചു.

ക്വിസ് മത്സരത്തിന്റെ റിസൾട്ട് അറിയാൻ സബ്മിറ്റ് ചെയ്യു..