വിടവുകളില്ലാതെ ക്രമീകരിക്കാമോ ?

സാധിക്കില്ല. ഇത് ചെയ്യാനുള്ള ഒരു എളുപ്പവഴി 7ബൈ 4 ന്റെ ചതുരവും 7 ടെട്രമിനോസും കറുപ്പും വെളുപ്പും നിറങ്ങൾ അടിക്കുകയാണ്. ടി ആകൃതിയിലുള്ള ഒരെണ്ണം മാത്രം ഒന്നുകിൽ 3 കറുപ്പോ അല്ലെങ്കിൽ 3 വെളുപ്പോ നിറങ്ങൾ അടിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ ഒരു കറുപ്പോ വെളുപ്പോ എല്ലായ്പ്പോഴും കൂടുതൽ ആയിരിക്കും. വിടവുകൾ ഇല്ലാതെ ക്രമീകരിക്കാൻ കഴിയില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: