
**ലൂക്ക പരിസ്ഥിതി ക്വിസിലേക്ക് സ്വാഗതം**
1.
ഈ പുസ്തകം എന്തിനെക്കുറിച്ചാണ്?
2.
ഓസോൺ (Ozone) സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഭവം
3.
താഴെ ചിത്രത്തിൽ കാണുന്ന സസ്യം ഏത് ?
4.
താഴെ ചിത്രത്തിൽ കാണുന്ന ജീവി ഏത് ?
6.
താഴെ ചിത്രത്തിൽ കാണുന്ന പക്ഷി ഏത് ?
7.
ആദ്യത്തെ ലോക പരിസ്ഥിതി ദിനം (First World Environment Day)
8.
ലോകത്തിലെ ഏറ്റവും വലിയ മഴക്കാട് ?
9.
ഭൂമിയിലെ ആകെ ജലത്തില്‍ ശുദ്ധജലം എത്ര ഭാഗം?
10.
കേരളത്തിലെ വനങ്ങളിലെ കാട്ടാനകളുടെ എണ്ണം ?