November 30, 2019September 25, 2020 Welcome to EUREKA IRTC IRTC -ലൂക്ക ക്വിസ് ശിൽപശാലയുടെ ഭാഗമായി തയ്യാറാക്കിയ ചോദ്യങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാർഷികരംഗം, ഫിസിക്സ് വിഷയങ്ങളിലെ ചോദ്യങ്ങളാണ് പ്രധാനമായും ഉള്ളത്. 10ചോദ്യങ്ങൾക്ക് ഉത്തരം നൽകാം. 5 മിനിറ്റ് സമയം. Name Email https://quiz.luca.co.in/wp-content/uploads/2019/11/6580de58-7510-429d-86a0-57a2c1022748.mp4ഉദയസൂര്യൻ ചുവന്ന നിറത്തിൽ കാണുന്നത് എന്തുകൊണ്ട് ? വ്യതികരണം ( interference) മൂലം. വിസരണം (scattering) വഴി തരംഗദൈർഘ്യം കുറഞ്ഞ പ്രകാശം നഷ്ടമാകുന്നത് കൊണ്ട് . അപവർത്തനം (refraction)മൂലം മറ്റു നിറങ്ങൾ ദിശമാറി പോകുന്നതുകൊണ്ട്. തരംഗദൈർഘ്യം കുറഞ്ഞ പ്രകാശം അന്തരീക്ഷം ആഗിരണം ചെയ്യുന്നത്കൊണ്ട്. None കഴിഞ്ഞ കുറച്ചു ദശകങ്ങളായി കടലിലെ ശരാശരി ജലനിരപ്പ് ഉയർന്നു വരികയാണ്. ഇതിനുള്ള പ്രധാന കാരണമെന്ത് ? ധ്രുവപ്രദേശത്തെ ഐസ് ഉരുകുന്നത് കൊണ്ട് ജലത്തിന്റെ താപീയ വികാസം കൊണ്ട് മഴ കൂടുന്നത്കൊണ്ട് കായലുകൾ വ്യാപകമായി നികത്തുന്നത്കൊണ്ട് None ഒരു കല്ല് 5 m ഉയരത്തിൽ നിന്നും താഴെ ഭൂമിയുടെ പ്രതലത്തിലേക്ക് വീഴാൻ എടുക്കുന്ന ഏകദേശ സമയം? (g=10 sec) 1 sec 2 sec 10 sec 5 sec None മനുഷ്യ നിർമ്മിത ഉപഗ്രഹങ്ങൾക്ക് പ്രവർത്തിക്കാനാവശ്യമായ വൈദ്യുതി ലഭിക്കുന്നത് ഏങ്ങനെ? സോളാർ പാനലിൽ നിന്ന് ജനറേറ്ററിൽ നിന്ന് ബാറ്ററി ഉപയോഗിച്ച് രാസപ്രവർത്തനം വഴി None ഓണം ഏതു നെൽകൃഷി സീസണിലെ കൊയ്ത്ത് ഉത്സവമാണ്? കോൾ മുണ്ടകൻ .വിരിപ്പ് പുഞ്ച None സൂര്യഗ്രഹണ സമയത്ത് ഭുമിയിലെത്തുന്ന മാരക രശ്മികൾ? മാരക രശ്മികൾ ഒന്നും തന്നെ ഇല്ല ഗാമ രശ്മി യു വി രശ്മി എക്സ് റേ രശ്മി None https://quiz.luca.co.in/wp-content/uploads/2019/11/VID-20191130-WA0021.mp4ശബ്ദം ശ്രദ്ധിക്കൂ. ഇതിൽ ശബ്ദത്തിനു വ്യത്യാസം വരുന്നതിന് കാരണമെന്ത് ? ശബ്ദത്തിന്റെ വേഗതയിൽ വരുന്ന വ്യത്യാസം മൂലം അനുരണനം ( resonance) മൂലം Doppler effect മൂലം ആയതി (amplitude) മാറുന്നത്കൊണ്ട് Doppler effect മൂലം ആവൃത്തി മാറുന്നത്കൊണ്ട് None https://quiz.luca.co.in/wp-content/uploads/2019/11/6a787228-0fe0-4d84-ab21-4c80d95ccd64.mp4ടവറിൽ നിന്ന് മൊബൈലിലേക്ക് സിഗ്നൽ കിട്ടാൻ കാരണമാകുന്ന തരംഗം ഏത്? ഇൻഫ്രാറെഡ് തരംഗം അൾട്രാ സോണിക് തരംഗം റേഡിയോ തരംഗം പ്രകാശ തരംഗം (Optic Wave) None പ്രതി ദിനം കൂടുതൽ വെള്ളം ആവശ്യമായ വിള ഏത്? തെങ്ങ് വാഴ മാവ് പേര None ഏതു ചെടിയുടെ ഇലയാണ് താഴെ കൊടുത്തിരിക്കുന്നത് കടപ്ലാവ് ഞാവൽ ഇലഞ്ഞി ആഞ്ഞിലി None Hint അഭിപ്രായം രേഖപ്പെടുത്തൂ Time's upTime is Up!