**ലൂക്ക - ബഹിരാകാശ ക്വിസിലേക്ക് സ്വാഗതം** 2020 ബഹിരാകാശവാരത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സംഘടിപ്പിക്കുന്ന ബഹിരാകാശ ക്വിസിലേക്ക് സ്വാഗതം. 14 ചോദ്യങ്ങളാണ് ഉണ്ടാവുക. ബഹിരാകാശം , ചാന്ദ്രയാത്രകള്‍, ജ്യോതിശാസ്ത്ര ചരിത്രം, സൗരയൂഥം, നക്ഷത്രപരിണാമം, ടെലസ്കോപ്പുകള്‍, ഗ്രഹണം, എന്നീ വിഷയങ്ങളിലുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1. ആദ്യ പൾസാറിനെ കണ്ടെത്തിയ ഈ ശാസ്ത്രജ്ഞയുടെ പേര്. വേര റൂബിൻ കരോളിൻ ഷൂമാക്കർ ജോസ്ലിൻ ബെൽക്ലൂ2. ഈ ചിത്രം സൂചിപ്പിക്കുന്ന പ്രക്രിയ നക്ഷത്രങ്ങളിലെ ഊർജ ഉത്പാദനവുമായി ബന്ധപ്പെട്ടതാണ്. എന്താണിത്? CNO ശൃംഖല P- P സൈക്കിൾ ന്യൂക്ലിയർ ഫിഷൻ3. ഈ ശാസ്ത്രജ്ഞന്റെ ഓർമക്കായി പേരിടപ്പെപ്പെട്ട ലാൻഡെർ ഏത്?ഈ ശാസ്ത്രജ്ഞന്റെ ഓർമക്കായി പേരിടപ്പെപ്പെട്ട ലാൻഡെർ ഏത്? വിക്രം ഈഗിൾ ആൾട്ടെയർ4. ചിത്രത്തിൽ കാണുന്ന വൈനു ബാപ്പു ടെലെസ്കോപ്പ് എവിടെയാണ്? പൂനെ (മഹാരാഷ്ട്ര) ബെംഗളുരു (കർണാടക) കാവലുർ (തമിഴ്നാട്)5. ചന്ദ്രശേഖർ സീമ (Chandrasekhar limit) എന്നത് എന്തിന്റെ മാസ്സിനുള്ള പരിധി ആണ്? ന്യൂട്രോൺ താരം (Neutron star) തമോദ്വാരം (Black hole) വെള്ളക്കുള്ളൻ (White dwarf)6. പൂർണ സൂര്യഗ്രഹണ സമയത്തു ചന്ദ്രനിൽ നിന്ന് ഭൂമിയെ നോക്കിയാൽ : ഭൂമിയിൽ ഒരു ചെറിയ ഭാഗത്ത് നിഴൽ കാണും ഭൂമി പൂർണമായും നിഴലിലാകും ഭൂമിയെ കാണാൻ കഴിയില്ല.7. മനുഷ്യരെചന്ദ്രനിൽഎത്തിച്ച അപ്പോളോമിഷനുകളിൽ അവസാനത്തേത്? അപ്പോളോ 17 അപ്പോളോ 8 അപ്പോളോ 12 അപ്പോളോ 118. ഫോബോസ്, ഡെയ്മോസ് എന്നീ ഉപഗ്രഹങ്ങൾ ഈഗ്രഹത്തിനു സ്വന്തം. ബുധൻ ശുക്രൻ ചൊവ്വ9. തിരുവനന്തപുരത്തു നിലനിന്നിരുന്ന ഒരു വാന നിരീക്ഷണ നിലയത്തിന്റെ ചിത്രമാണിത്. ഇത് സ്ഥാപിച്ചത് ആരാണ്? സ്വാതി തിരുനാൾ ശ്രീചിത്ര തിരുനാൾ രാമവർമ മാർത്താണ്ഡവർമ്മക്ലൂ10. നക്ഷത്രങ്ങളിൽ നിന്ന് വരുന്ന ഭീമമായ ഊർജത്തെ വിശദീകരിക്കാനുപയോഗിക്കുന്ന ഈ സമവാക്യം ആരുടേതാണ്? ആൽബെർട് ഐൻസ്റ്റീൻ ഐസക് ന്യൂട്ടൺ എഡിങ്ടൺ11. ഇത് ഒരു സൺ ഡയൽ. എന്താണ് ഇതിന്റെ ഉപയോഗം? സ്ഥാനം അറിയാൻ സമയറിയാൻ ദിക്കറിയാൻ12. ഇതിൽ നിറങ്ങൾ സൂചിപ്പിക്കുന്നത് ഉണ്ടാക്കിയ വർഷം വൈദ്യുത പ്രതിരോധം കപ്പാസിറ്റൻസ്13. ഈ ഉപകരണത്തിന്റെപേരെന്താണ്? സൺഡയൽ ആർമില്ലറി സ്ഫിയർ അസ്ട്രോലേബ്14. ചന്ദ്രന്റെ പ്രസിദ്ധമായ ഈ ചിത്രങ്ങൾ വരച്ചത് ആരാണ്? ഗലീലിയോ കെപ്ലെർ ടൈക്കോ ബ്രാഹെ പേര് Time is Up!