August 8, 2019February 7, 2021 ആവർത്തനപ്പട്ടികയിലെ മൂലകങ്ങളെക്കുറിച്ചുള്ള ക്വിസിലേക്ക് സ്വാഗതം 1. ഈ ചിത്രത്തിൽ കാണുന്നത് ആരാണ്? പിയർ ക്യൂറി എൻറികോ ഫെർമി ഏൺസ്റ്റ് റുഥർഫോർഡ് നീൽസ് ബോർ None 2. വജ്രം എന്നത് ______ ന്റെ ഒരു രൂപമാണ്. സിലിക്കൺ കാർബൺ കാൽസ്യം ഗ്ലാസ് None 3. ഹീലിയത്തിന്റെ പേരുമായി ബന്ധപ്പെട്ട ആകാശഗോളം? വ്യാഴം ചന്ദ്രൻ ശനി സൂര്യൻ None 4. ഈ മൂലകം ഏറെക്കാലം ഗ്ലൂസിനിയം എന്നാണ്അറിയപ്പെട്ടിരുന്നത്. ലിഥിയം ബെറിലിയം സോഡിയം കാൽസ്യം None 5. മൂലകങ്ങൾക്ക് ഇത്തരത്തിൽ പ്രതീകങ്ങൾ നൽകിയ ശാസ്ത്രജ്ഞൻ അമെദേ അവൊഗാഡ്രോ ജാൻസ് ബെർസിലിയസ് ജോൺ ഡാൽട്ടൻ ദിമിത്രി മെൻഡെലീഫ് None 6. കാർബൺ -12, കാർബൺ - 13 എന്നിവ ഇതിനു ഉദാഹരണങ്ങളാണ്. ഐസോടോൺ ഐസോടോപ്പ് ഐസൊബാർ ഐസോമെർ None 7. ബെൻസീൻ മീഥേൻ ഈഥേൻ അമോണിയ None 8. ഇത് ഒരു അലസ വാതകമല്ല ആർഗോൺ ക്ലോറിന്‍ ഹീലിയം നിയോൺ None 9. വാഹന ടയറുകളിൽ നിറക്കാൻ ഈ വാതകം ഉപയോഗിക്കുന്നത് സാധാരണമാണ്. ഹൈഡ്രജൻ ഓക്സിജൻ നൈട്രജൻ ഹീലിയം None 10. രാത്രി റോഡിലൂടെ നടക്കാനിറങ്ങുമ്പോൾ തെരുവുവിളക്കുകൾ ചൊരിയുന്നഈ മഞ്ഞപ്രകാശം ശ്രദ്ധിച്ചിട്ടില്ലേ..ഈ മഞ്ഞ വെളിച്ചത്തിനു കാരണമായ മൂലകം ഏതാണ് ? അലൂമിനിയം മെർക്കുറി സോഡിയം കാൽസ്യം None Hint അഭിപ്രായം രേഖപ്പെടുത്തൂ Name