
**വ്യാഴത്തെ അടുത്തറിയാം? - ക്വിസ് **
2022 സെപ്റ്റംബർ അവസാന വാരം വ്യാഴം ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്നു. ഇതിന്റെ ഭാഗമായികേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്ക സംഘടിപ്പിക്കുന്ന പ്രശ്നോത്തരിയിലേക്ക് സ്വാഗതം. ആകെ 12 ചോദ്യങ്ങളാണ് വ്യാഴവട്ടം ക്വിസിൽ ഉണ്ടാവുക. അപ്പോൾ തുടങ്ങാം..
ടീം ലൂക്ക

1.
വ്യാഴത്തിന്റെ വ്യാസം ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം _____ മടങ്ങു വരും
2.
1994 -ൽ വ്യാഴത്തിൽ ചെന്നിടിച്ച ധൂമകേതു (comet) ?
3.
വ്യാഴത്തിന്റെ വലയങ്ങൾ ആദ്യമായി കണ്ടെത്താൻ സഹായിച്ച ബഹിരാകാശ പേടകം.
4.
വ്യാഴത്തിന്റെ മാസ്സ് (mass) ഭൂമിയുടെ ഏകദേശം _____ മടങ്ങു വരും.
5.
വ്യാഴത്തിലെ ഭീമൻ ചുവപ്പു പൊട്ട് (Giant Red Spot) എന്നത് യഥാർത്ഥത്തിൽ എന്താണ്?
6.
വ്യാഴത്തിന്റെ അന്തരീക്ഷത്തിലെ പ്രധാന ഘടകം.
7.
വ്യാഴത്തിന്റെ ഏതു ഉപഗ്രഹത്തെ സംബന്ധിച്ച നിരീക്ഷണത്തിൽ നിന്നാണ് റോമർ എന്ന ശാസ്ത്രജ്ഞൻ പ്രകാശവേഗം കണ്ടെത്തിയത്?
8.
വ്യാഴത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹം (moon) ഏതാണ്?
ഇതിന് ബുധനേക്കാൾ വലിപ്പമുണ്ട്.

9.
സൂര്യനിൽ നിന്നുള്ള ദൂരത്തിന്റെ കണക്കെടുത്താൽ എത്രാമത്തെ ഗ്രഹമാണ് വ്യാഴം?
10.
ഇത് വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിൽ ഏതാണ്?
11.
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം.
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം.
12.
ആദ്യമായി വ്യാഴത്തേയും അതിന്റെ ഉപഗ്രഹങ്ങളേയും ദൂരദർശിനിയിലൂടെ നിരീക്ഷിച്ച് ഈ ചിത്രങ്ങൾ വരച്ച ശാസ്ത്രജ്ഞൻ
Super Quiz
Wonderful, informative
Good
👍
Wonderful and interesting
👍 good experience
interesting