**ജൈവകേരളം - കേരളത്തിന്റെ പരിസ്ഥിതി** കേരളപ്പിറവിയുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്ക സംഘടിപ്പിക്കുന്ന പ്രശ്നോത്തരിയിലേക്ക് സ്വാഗതം. ആകെ 10 ചോദ്യങ്ങളാണ് ക്വിസിൽ ഉണ്ടാവുക. മികച്ച സ്കോർ നേടുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ഉത്തരങ്ങൾക്കൊപ്പമുള്ള വിശദാംശങ്ങളും വായിക്കുമല്ലോ. അപ്പോൾ തുടങ്ങാം.. ടീം ലൂക്ക 1. ഈ സസ്യത്തിന്റെ ഇലകൾ കൈക്കുള്ളിൽ വച്ച് തിരുമ്മിയാൽ അവയ്ക്ക് കാച്ചിയ വെളിച്ചെണ്ണയുടെ മണം അനുഭവപ്പെടുന്നു. നായ്ക്കുരണ അകത്തി ചെറൂള അരൂതക്ലൂ വേണോ ?2. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമാണ് ഞാന്‍. എന്നെയാണ് കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാന ശലഭമായി കണക്കാക്കുന്നത്. എന്റെ ശാസ്ത്രനാമം Troides minos എന്നാണ്. മലയാളത്തിലുള്ള എന്റെ പേര് പറയാമോ? ഇലനീലി ശലഭം ഗരുഡശലഭം ബുദ്ധമയൂരിക്ലൂ വേണോ ?3. മുറ്റത്തും പറമ്പിലുമൊക്കെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും ഈ ഇത്തിരിക്കുഞ്ഞന് പൂവിനെ.. പേരെന്തെന്ന് പറയാമോ ? തുമ്പ തഴുതാമ മുക്കുറ്റി ചെറൂളക്ലൂ വേണോ ?4. ഏതു ചെടിയുടെ പൂവാണ് താഴെ കൊടുത്തിരിക്കുന്നത് ? പടവലം ഓർക്കിഡ് ബാൽസം കോവൽക്ലൂ വേണോ ?5. ഈ പൂവിന്റെ പേര് പറയാമോ ? തിരുതാളി പിച്ചകം നിലപ്പന ഉഴിഞ്ഞക്ലൂ വേണോ ?6. തിരുവനന്തപുരത്തു നിലനിന്നിരുന്ന ഒരു വാന നിരീക്ഷണ നിലയത്തിന്റെ ചിത്രമാണിത്. ഇത് സ്ഥാപിച്ചത് ആരാണ്? ശ്രീചിത്ര തിരുനാൾ സ്വാതി തിരുനാൾ രാമവർമ മാർത്താണ്ഡവർമ്മക്ലൂ വേണോ ?7. ഏതു മരംഈ ഇലകളും പൂക്കളും ഏതു ചെടിയുടേതാണ്? തേക്ക് (Tectona grandis) കശുമാവ് (Anacardium occidentale) ചന്ദനം (Santalum album)ക്ലൂ വേണോ ?8. KFRI ഏത് ജില്ലയിൽ ?കേരള വന ഗവേഷണസ്ഥാപനം (Kerala Forest Research Institute) ഏതു ജില്ലയിലാണ്? ഇടുക്കി തൃശൂർ തിരുവനന്തപുരം9. തേൻ ശേഖരിക്കുന്ന ഞൊടിയൽ തേനീച്ചയെ കണ്ടില്ലേ..ഇതേത് ചെടിയുടെ പൂവാണന്ന് പരയാമോ ? അമ്പഴം പനച്ചി കൊക്കോ കാപ്പിക്ലൂ വേണോ ?10. ഏതു ജില്ല ?ഒരു തുള്ളി രക്തം ചില്ലിൽ പരത്തി നിറം പിടിപ്പിച്ച് മൈക്രോസ്കോപ്പിലൂടെ നോക്കുന്നത് പല രോഗങ്ങളും കണ്ടു പിടിക്കാൻ സഹായിക്കും. ഈ ടെസ്റ്റിന് Peripheral blood smear എന്നാണ് പറയുക. ചിത്രത്തിൽ കാണുന്നതു പോലെയുള്ള മാറ്റം രക്തത്തിൽ കാണാൻ സാധ്യത കൂടുതലുള്ള ജില്ല മാപ്പിൽ അടയാളപ്പെടുത്തിയവയിൽ നിന്ന് തെരഞ്ഞെടുക്കുക. C A B D പേര് ഫോൺ നമ്പർ ഇ മെയിൽ വിലാസം പഠിക്കുന്ന ക്ലാസ് Time is Up!