
**ലൂക്ക പരിസ്ഥിതി ക്വിസിലേക്ക് സ്വാഗതം**
2.
മഴവില്ലിനെ സൃഷ്ടിക്കുന്നത്.
Add description here!
3.
ഇത് ആഗോള കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഫലമാണെന്നു പറയാൻ കഴിയില്ല.
4.
ജൂൺ മുതൽ സെപ്റ്റംബർ വരെ കേരളത്തിൽ അനുഭവപ്പെടുന്ന മൺസൂണിൻ്റെ പേര്.
Add description here!
5.
കേരളത്തിലെ ഒരു വർഷത്തെ ശരാശരി മഴയുടെ ഏകദേശ കണക്ക്.
6.
ജൂൺ മാസം ആദ്യം കേരളത്തിൽ ആരംഭിക്കുന്ന മഴ ഈ പേരിലും അറിയപ്പെടുന്നു
7.
ഭൂമിയിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില.
8.
ചന്ദ്രഗിരിപ്പുഴ, പയസ്വിനി, കവ്വായി പുഴ, ചിറ്റാരിപ്പുഴ എന്നീ നദികൾ കേരളത്തിലെ ഏതു ജില്ലയിലാണ്?
Add description here!
9.
കൃത്രിമ മഴ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഡ്രൈ ഐസ് (dry ice). അതിലടയങ്ങിയിരിക്കുന്ന വസ്തുവിൻ്റെ രാസനാമം എന്താണ്?
Add description here!
10.
വെള്ളം എന്നതിൻ്റെ പര്യായം അല്ലാത്ത വാക്ക്.