1.
സൂര്യന്റെ വെളിച്ചം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം
സൂര്യന്റെ വെളിച്ചം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം.

2.
വജ്രം എന്നത് ______ ന്റെ ഒരു രൂപമാണ്.
വജ്രം എന്നത് ______ ന്റെ ഒരു രൂപമാണ്.
3.
ഇത് ഒരു സൺ ഡയൽ. എന്താണ് ഇതിന്റെ ഉപയോഗം?

ഇത് ഒരു സൺ ഡയൽ. എന്താണ് ഇതിന്റെ ഉപയോഗം?
4.
ഒരു സൂര്യഗ്രഹണ നിരീക്ഷണം വഴി കണ്ടെത്തിയ മൂലകം
ഒരു സൂര്യഗ്രഹണ നിരീക്ഷണം വഴി കണ്ടെത്തിയ മൂലകം:
5.
ഭൂമിയോട് ഏറ്റവുംഅടുത്ത ഗ്രഹം
മാസിന്റെ കാര്യത്തിൽ ഭൂമിയോട് ഏറ്റവുംഅടുത്ത ഗ്രഹം
7.
നക്ഷത്രപരിണാമത്തെക്കുറിച്ചുള്ള കണ്ടെത്തലുകളിലൂടെ പ്രസിദ്ധയായ ഈ ശാസ്ത്രജ്ഞ ആരാണ്? ഇവർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സിന്റെ ഡയറക്ടർകൂടിയാണ്.

നക്ഷത്രപരിണാമത്തെക്കുറിച്ചുള്ള കണ്ടെത്തലുകളിലൂടെ പ്രസിദ്ധയായ ഈ ശാസ്ത്രജ്ഞ ആരാണ്? ഇവർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സിന്റെ ഡയറക്ടർകൂടിയാണ്.
8.
ചിത്രത്തിലെ ദേവസ്ഥൽ ടെലെസ്കോപ്പ് ഇന്ത്യയിൽ ഏതു സംസ്ഥാനത്തിലാണ്?
ചിത്രത്തിലെ ദേവസ്ഥൽ ടെലെസ്കോപ്പ് ഇന്ത്യയിൽ ഏതു സംസ്ഥാനത്തിലാണ്?

9.
ലോകത്തിലെ ഏറ്റവും വലിയ മഴക്കാട് ?
10.
ചിത്രത്തിൽ കാണുന്ന ഈ കൂറ്റൻ ടെലെസ്കോപ്പ് (Giant Metrewave Radio Telescope -GMRT) ഇന്ത്യയിൽ ഏതു സംസ്ഥാനത്തിലാണ്?
ചിത്രത്തിൽ കാണുന്ന ഈ കൂറ്റൻ ടെലെസ്കോപ്പ് (Giant Metrewave Radio Telescope -GMRT) ഇന്ത്യയിൽ ഏതു സംസ്ഥാനത്തിലാണ്? .