1.
ചാൾസ് ഡാർവിന്റെ ഉറ്റ സുഹൃത്തായ ഭൂഗർഭശാസ്ത്രജ്ഞൻ ആരായിരുന്നു?
2.
ഇരുകാലിൽ ആദ്യം നടന്ന ഓസ്ട്രേലോപിത്തക്കസ് അഫാറൻസിസ് (Australopithecus afarensis) എന്ന ജീവിയുടെ 'ലൂസി' എന്ന പേരിൽ പ്രസിദ്ധമായ ഫോസ്സിൽ ആദ്യമായി കണ്ടെത്തിയത് ഏതു രാജ്യത്തിൽ നിന്നായിരുന്നു?
3.
ലോകത്തിലെ ഏക യൂസോഷ്യൽ (Eusocial) സസ്തനി?
4.
ചിത്രത്തിൽ കാണുന്ന സാങ്കല്പിക രേഖ ഏത് ജീവശാസ്ത്രജ്ഞന്റെ പേരിലാണ് അറിയപ്പെടുന്നത് ?
5.
ഒരു ജീവിയിൽ സവിശേഷ ധർമ്മമൊന്നുമില്ലാത്ത ഘടനാരൂപം (structure) ഏതാണ്?
6.
അതിവേഗം പരിണമിച്ചു കൊണ്ടിരിക്കുന്ന വൈറസ് ആണ് കോവിഡ്-19 രോഗത്തിന് കാരണകാരിയായ SARS CoV-2. പുതുതായി ഉടലെടുക്കുന്ന വൈറസ് ഇനങ്ങളെ കണ്ടെത്തുന്നത് ഏതു സാങ്കേതിക വിദ്യയിലൂടെയാണ്?
7.
ഈ മഹാഭൂഖണ്ഡത്തിന്റെ പേര് ?
ഏകദേശം 335 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മുതൽ 175 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന ഒരു മഹാ ഭൂഖണ്ഡം. ഇത് പാലിയോസോയിക് കാലഘട്ടത്തിന്റെ അവസാനത്തിൽ രൂപപ്പെടുകയും ആദ്യകാല മെസോസോയിക് കാലഘട്ടത്തിൽ നിലനിൽക്കുകയും ചെയ്തു. ഒടുവിൽ അത് ഇന്ന് നമുക്ക് അറിയാവുന്ന ഭൂഖണ്ഡങ്ങളായി വേർതിരിഞ്ഞു. ഈ മഹാഭൂഖണ്ഡത്തിന്റെ പേര് ?
9.
ഗാലപ്പഗോസ് ദ്വീപുകളിലെ ഫിഞ്ചുകൾ
ഗാലപ്പഗോസ് ദ്വീപുകളിലെ ഫിഞ്ചുകൾക്ക് (കുരുവി ഇനത്തിലെ പക്ഷികൾ) സമാനമായ രൂപങ്ങൾ ഉണ്ടായിരുന്നെങ്കിലും കൊക്കുകളിൽ (beaks) മാത്രം വ്യത്യസ്തത പുലർത്തിയിരുന്നു. ഈ വ്യത്യസ്തതകൾ താഴെപ്പറയുന്നതിന് ഉപകരിക്കുമെന്ന് ഡാർവിൻ നിരീക്ഷിച്ചു.
10.
ഡൈനസോറുകളെ താഴെ കൊടുത്ത ഏത് ജീവിയുടെ കൂട്ടത്തിൽ ചേർക്കാം?
11.
താഴെപ്പറയുന്ന സസ്യ ഉപാചയ ചക്രത്തില് (Plant Metabolism Cycle) പരിണാമത്തിലെ പിഴ എന്നറിയപ്പെടുന്നത് ഏത് ?
12.
അനുരൂപ അവയവങ്ങൾ (Homologous organs) അല്ലാത്തത്?
താഴെ കൊടുത്ത ഏത് ജോഡി അവയവങ്ങളാണ് അനുരൂപ അവയവങ്ങൾ (Homologous organs) അല്ലാത്തത്?
13.
ഭൂമിയിലെ ഓക്സിജൻ ആദ്യമായി ഉൽപ്പാദിപ്പിച്ച് തുടങ്ങിയത്
14.
യൂറി-മില്ലർ പരീക്ഷണത്തിൽ താഴെപ്പറയുന്നവയിൽ ഏത് വാതകമാണ് ഉപയോഗിക്കാതിരുന്നത്?
15.
ഡെവോണിയൻ (Devonian) കാലഘട്ടം എന്തായി ആണ് അറിയപ്പെടുന്നത്
16.
സ്വന്തം കൊമ്പുകൾ കൊണ്ട് തന്നെ അന്ത്യം സംഭവിക്കുന്ന ഈ ജീവിയെ തിരിച്ചറിയുക
17.
നമുക്ക് കഴുത്തിൽ 7 തണ്ടെല്ലുകളാണ് (vertebrae) ഉള്ളത്. ജിറാഫിന് എത്രയുണ്ട്?
19.
സഞ്ചി മൃഗങ്ങൾ സാധാരണയായി കണ്ടുവരുന്നത് ആസ്ത്രേലിയൻ വൻ കരയിലാണ്. എന്നാൽ, വടക്കേ അമേരിക്കൻ വൻകരയിൽ കണ്ടുവരുന്ന ഏക സഞ്ചിമൃഗ വിഭാഗം ഏതാണ് ?
20.
ഇന്നുള്ള നായ്ക്കളിൽ കാണുന്ന ഈ വ്യത്യാസങ്ങൾക്ക് കാരണം.

ക്വിസ് മത്സരത്തിന്റെ റിസൾട്ട് അറിയാൻ സബ്മിറ്റ് ചെയ്യു..