1.
ജാതിക്കോയ്മയെ വെല്ലുവിളിച്ച് വില്ലുവണ്ടി സമരം നടത്തിയ നായകൻ ആര് ?
2.
സഞ്ചാരികളെ ഏറെ ആകര്ഷിച്ചിട്ടുള്ള "എൻ ഊര്" എന്ന പൈതൃക ഗോത്ര ഗ്രാമം ഏതു ജില്ലയിലാണ്.
3.
ആദ്യ കേരള നിയമസഭയിലെ (1957-1959) സ്പീക്കർ
4.
കേരളത്തിൽ ആരംഭിച്ച തുറന്ന സർവ്വകലാശാല (Open University) ആരുടെ പേരിലാണ് അറിയപ്പെടുന്നത് ? എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
6.
' കേരളം മലയാളികളുടെ മാതൃഭൂമി' ആരുടെ കൃതി ?
7.
നവ കേരള മിഷനിൽ ഉൾപ്പെടാത്ത ഇനം
8.
ലോകത്തിലെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയായ കുടുംബശ്രീ സ്ഥാപിതമായത് ഏത് വർഷത്തിലാണ്. അക്കാലത്തെ മുഖ്യമന്ത്രി ?
9.
'ഞങ്ങടെ കുട്ട്യോളെ നിങ്ങളെ പള്ളിക്കൂടത്തീ കേറ്റീലേല് നിങ്ങളെ പാടത്ത് ഞങ്ങളും പണിക്കിറക്കൂല' എന്ന മുദ്രാവാക്യം ഉയർത്തിയ നവോത്ഥാന നായകൻ ആര് ?
10.
നീതി ആയോഗിന്റെ കണക്കു പ്രകാരം ബഹുമുഖ ദാരിദ്ര്യം ( മൾട്ടി ഡയമെൻഷണൽ പോവർട്ടി ) ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. എത്ര ശതമാനമാണത് ?
11.
2022 ലെ കണക്കു പ്രകാരം ഇന്ത്യയിലെ ശിശു മരണ നിരക്ക് 26.7 ആണ്. കേരളത്തിലത് എത്രയാണ്?
12.
'നിങ്ങളെന്നെ കമ്യൂണിറ്റാക്കി ' എന്ന നാടകം കേരളത്തിന്റെ രാഷ്ട്രീയത്തെ ഏറെ സ്വാധീനിച്ചു. ഈ നാടകത്തിന്റെ ആദ്യ അവതരണം ഏതു വർഷമായിരുന്നു. ?
13.
1991 ൽ പാസാക്കപ്പെട്ട പഞ്ചായത്തീരാജ് , നഗരപാലികാ ബില്ലുകളിൽ പ്രാദേശിക സർക്കാരുകളിൽ സ്ത്രീകൾക്ക് 33% സംവരണം ഉറപ്പ് വരുത്തുന്നു.എന്നാൽ കേരളത്തിലത് എത്ര ശതമാനമാണ് ?
14.
ഇൻഫോ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ?
15.
1991 ൽ കേരളം സമ്പൂർണ്ണ സാക്ഷര സംസ്ഥാനമായി. ഈ പ്രഖ്യാപനം നടത്തിയത് ആരാണ് ?
16.
കേരളം ഇതുവരെ നേടിയ നേട്ടങ്ങൾ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കാനായി നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് വെച്ച് നടന്ന പരിപാടിയുടെ പേര് ?
17.
നവകേരള മിഷനിലൂടെ കേരളത്തെ എങ്ങിനെയുള്ള സമൂഹമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത് ?
19.
കൂട്ടുകൃഷി എന്ന നാടകത്തിന്റെ രചയിതാവ് ?
20.
മറക്കുടക്കുള്ളിലെ മഹാനരകം എന്ന നാടകത്തിന്റെ രചയിതാവ് ?
ഇനി നമുക്ക് നിങ്ങളുടെ സ്കോറും ഉത്തരങ്ങളും അറിയാം..