A,B എന്നീ പോയിന്റുകളിൽ തുടങ്ങാതെ, പേപ്പറിൽ നിന്നും കൈ എടുക്കാതെ, ഒരു വരയ്ക്കു മുകളിൽ കൂടി വീണ്ടും വരയ്ക്കാതെ ചിത്രം പൂർത്തിയാക്കണം. സാധിക്കുമോ?
ഉത്തരം കമന്റ് ബോക്സിൽ രേഖപ്പെടുത്താം.
ഉത്തരം : ചിത്രം പൂർത്തിയാക്കാൻ ആവുകയില്ല. വരകൾ കൂട്ടിമുട്ടുന്ന ഇടങ്ങളെ ജംഗ്ഷനുകളായി കണക്കാക്കാം. ഒറ്റ സംഖ്യ ജംഗ്ഷനുകളിൽ തുടങ്ങാതെ ഇത്തരത്തിലുള്ള ചിത്രങ്ങൾ പൂർത്തിയാക്കാൻ ആവുകയില്ല. ഈ രീതിയിലെ ചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള ഒരു സൊലൂഷൻ കൂടിയാണ് ഇത്. ഒറ്റ സുഖ്യ ജംഗ്ഷനുകളിൽ തുടങ്ങുക എന്നത്.
ശരിയുത്തരം രേഖപ്പെടുത്തിയവർ : അദിദേവ്, സത്യ എസ്., ഷാദ, ശ്രീലക്ഷ്മി എസ്, ശിവദാസൻ, ഋതുപ്രിയ