Day 21 – Puzzle 61




Solution:
രണ്ടു സാധ്യതകളാണ് ഉള്ളത് – (6,8) & (7,11) OR (6.10) & (7,9)
(6,8) & (7,11) OR (6.10) & (7,9) are possible solutions


6 ഇന്റെ പുറകെ ഉള്ള സംഖ്യ a യും 7 ഇന്റെ പുറകെ ഉള്ള സംഖ്യ b യും എന്നിരിക്കട്ടെ .
ഈ സംഖ്യകൾ ഉപയോഗിച്ചു കിട്ടാവുന്ന തുകകൾ 6 + b, 7 + a , a + b.യും. ഇവയുടെ മൂല്യം 15, 17, 19
വ്യത്യസ്ത സാദ്ധ്യതകൾ പരിശോധിച്ച് , കിട്ടുന്ന സമവാക്യങ്ങൾ പരിഹരിച്ചാൽ ഉത്തരം കിട്ടും.

Let a be the number on the reverse of 6 and b be the number on the reverse of 7.
The three other sums that can be formed are 6 + b, 7 + a and a + b. These are 15, 17 and 19 in some order.
Trying out possibilities, we get two solutions



Best Explanation : Anusha Ramesh V
13,15,17,19 എന്നീ സംഖ്യകളുടെ തുകയുടെ പകുതിയായിരിക്കും കാർഡ്ബോർഡിലെ സംഖ്യകളുടെ തുക.
അതായത് 13+15+17+19=64 ,
6+7+x+y = 32 , x+y = 19
(x= 6 ന് പുറകിലുള്ള സംഖ്യ , y= 7 ന് പുറകിലുള്ള സംഖ്യ)
അപ്പോൾ, 6+y=15, y=9 അല്ലെങ്കിൽ 6+y=17, y=11 ആകാം.
അതുപോലെ 7+x=17, x=10 അല്ലെങ്കിൽ 7+x=15, x=8 ആകാം.
y =9 ആണെങ്കിൽ x =10 ആകും. y= 11 ആണെങ്കിൽ x= 8 ആകും.
   
Attempts87
Correct63
Best ExplanationAnusha Ramesh V

First 10 Correct Answers

Sl NoPrimaryHigh SchoolOthers
1Jnanadev P PrabhuAhalia K RameshSreedevi.m
2Krishnaveni R NairAjnasAdwaith P Ajith
3Pranav D PDivyashree. MRoshan Varghese
4Meghna AJnanasree P PrabhuMaria Raju
5RishonAyisha ReemUmesh P Narendran
6ReshmaNileAdwaith pramod
7Ardra RajeeshMathew George DavidSanoosha
8DevikapramodAlmasDevananda K.S
9AdvaithkrishnaSivananda. ESuma P
10Nived pcJnanasree P PrabhuSalahudeen

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: