3.
സഞ്ചി മൃഗങ്ങൾ സാധാരണയായി കണ്ടുവരുന്നത് ആസ്ത്രേലിയൻ വൻ കരയിലാണ്. എന്നാൽ, വടക്കേ അമേരിക്കൻ വൻകരയിൽ കണ്ടുവരുന്ന ഏക സഞ്ചിമൃഗ വിഭാഗം ഏതാണ് ?
4.
നമുക്ക് കഴുത്തിൽ 7 തണ്ടെല്ലുകളാണ് (vertebrae) ഉള്ളത്. ജിറാഫിന് എത്രയുണ്ട്?
5.
ഡെവോണിയൻ (Devonian) കാലഘട്ടം എന്തായി ആണ് അറിയപ്പെടുന്നത്
6.
യൂറി-മില്ലർ പരീക്ഷണത്തിൽ താഴെപ്പറയുന്നവയിൽ ഏത് വാതകമാണ് ഉപയോഗിക്കാതിരുന്നത്?
7.
ഏതിനാണ് ബാഹ്യമായ സാമ്യം മാത്രമുള്ളത്
കൊടുത്തിരിക്കുന്ന ജീവികളിൽ (A. പ്രാപ്പിടിയൻ പക്ഷി B. പറക്കും അണ്ണാൻ C. വവ്വാൽ D. ഒട്ടകപക്ഷി) മൂന്നെണ്ണത്തിൻ്റെ ചിറകുകളുടെ ഉത്ഭവം ഒരേ രീതിയിലാണ് (ഹോമോലോഗി - Homology). ഏതിനാണ് ബാഹ്യമായ സാമ്യം മാത്രമുള്ളത് (അനാലോഗി - Analogy) ?
8.
അത്തിമരവും (fig tree) വാസ്പ്പും (wasp) തമ്മിലുള്ള ബന്ധം
9.
സ്വന്തം കൊമ്പുകൾ കൊണ്ട് തന്നെ അന്ത്യം സംഭവിക്കുന്ന ഈ ജീവിയെ തിരിച്ചറിയുക
11.
പരിണാമത്തിന്റെ ഏകകം ജീവിവർഗ്ഗം (Species) അല്ല, ജീൻ ആണെന്നു വാദിച്ച വിവാദ പുസ്തകം:
13.
ഇന്നുള്ള നായ്ക്കളിൽ കാണുന്ന ഈ വ്യത്യാസങ്ങൾക്ക് കാരണം.
14.
ലോകത്തിലെ ഏക യൂസോഷ്യൽ (Eusocial) സസ്തനി?
15.
ചാൾസ് ഡാർവിന്റെ ഉറ്റ സുഹൃത്തായ ഭൂഗർഭശാസ്ത്രജ്ഞൻ ആരായിരുന്നു?
17.
എൻഡോസിംബയോട്ടിക് സിദ്ധാന്തം അനുസരിച്ച് യൂക്കാരിയോട്ടിക് കോശത്തിൽ എത്തപ്പെട്ട സെൽ ഓർഗനൽ ഏത് ?
18.
താഴെപ്പറയുന്ന സസ്യ ഉപാചയ ചക്രത്തില് (Plant Metabolism Cycle) പരിണാമത്തിലെ പിഴ എന്നറിയപ്പെടുന്നത് ഏത് ?
19.
ഭൂമിയിൽ ഇതു വരെ ജീവിച്ചതിൽ വെച്ച് ഏറ്റവും വലിയ ജീവി
20.
ഈ മഹാഭൂഖണ്ഡത്തിന്റെ പേര് ?
ഏകദേശം 335 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മുതൽ 175 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന ഒരു മഹാ ഭൂഖണ്ഡം. ഇത് പാലിയോസോയിക് കാലഘട്ടത്തിന്റെ അവസാനത്തിൽ രൂപപ്പെടുകയും ആദ്യകാല മെസോസോയിക് കാലഘട്ടത്തിൽ നിലനിൽക്കുകയും ചെയ്തു. ഒടുവിൽ അത് ഇന്ന് നമുക്ക് അറിയാവുന്ന ഭൂഖണ്ഡങ്ങളായി വേർതിരിഞ്ഞു. ഈ മഹാഭൂഖണ്ഡത്തിന്റെ പേര് ?
ക്വിസ് മത്സരത്തിന്റെ റിസൾട്ട് അറിയാൻ സബ്മിറ്റ് ചെയ്യു..