1.
സ്വന്തം കൊമ്പുകൾ കൊണ്ട് തന്നെ അന്ത്യം സംഭവിക്കുന്ന ഈ ജീവിയെ തിരിച്ചറിയുക
2.
നമുക്ക് കഴുത്തിൽ 7 തണ്ടെല്ലുകളാണ് (vertebrae) ഉള്ളത്. ജിറാഫിന് എത്രയുണ്ട്?
4.
ഡാർവിന്റെ നിശാശലഭം (Darwin's moth) എന്നറിയപ്പെടുന്ന ഈ ഷഡ്പദവും ഈ പൂവും എന്തിന്റെ ഉദാഹരണമാണ്?
5.
ഗാലപ്പഗോസ് ദ്വീപുകളിലെ ഫിഞ്ചുകൾ
ഗാലപ്പഗോസ് ദ്വീപുകളിലെ ഫിഞ്ചുകൾക്ക് (കുരുവി ഇനത്തിലെ പക്ഷികൾ) സമാനമായ രൂപങ്ങൾ ഉണ്ടായിരുന്നെങ്കിലും കൊക്കുകളിൽ (beaks) മാത്രം വ്യത്യസ്തത പുലർത്തിയിരുന്നു. ഈ വ്യത്യസ്തതകൾ താഴെപ്പറയുന്നതിന് ഉപകരിക്കുമെന്ന് ഡാർവിൻ നിരീക്ഷിച്ചു.
6.
ഡൈനസോറുകളെ താഴെ കൊടുത്ത ഏത് ജീവിയുടെ കൂട്ടത്തിൽ ചേർക്കാം?
8.
ചോളത്തിന്റെ പരിപ്പിൽ വരുന്ന നിറം മാറ്റങ്ങൾ പഠിച്ച് ജനിതകശാസ്ത്രത്തിലെ ഒരു പ്രധാന കണ്ടുപിടുത്തം നടത്തിയ വ്യക്തി.
9.
അത്തിമരവും (fig tree) വാസ്പ്പും (wasp) തമ്മിലുള്ള ബന്ധം
10.
ഓസ്ട്രേലിയയിൽ മനുഷ്യർ കൊണ്ടുവന്നതല്ലാതെ പ്ലാസന്റൽ സസ്തനികൾ (Placental mammals) ഇല്ല. അവിടെയുള്ളത് സഞ്ചിമൃഗങ്ങൾ (Marsupials) മാത്രം. എന്താണ് ഇതിനുള്ള കാരണം?
11.
ലോകത്തിലെ ഏക യൂസോഷ്യൽ (Eusocial) സസ്തനി?
12.
ഈ മഹാഭൂഖണ്ഡത്തിന്റെ പേര് ?
ഏകദേശം 335 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മുതൽ 175 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന ഒരു മഹാ ഭൂഖണ്ഡം. ഇത് പാലിയോസോയിക് കാലഘട്ടത്തിന്റെ അവസാനത്തിൽ രൂപപ്പെടുകയും ആദ്യകാല മെസോസോയിക് കാലഘട്ടത്തിൽ നിലനിൽക്കുകയും ചെയ്തു. ഒടുവിൽ അത് ഇന്ന് നമുക്ക് അറിയാവുന്ന ഭൂഖണ്ഡങ്ങളായി വേർതിരിഞ്ഞു. ഈ മഹാഭൂഖണ്ഡത്തിന്റെ പേര് ?
14.
ഡെവോണിയൻ (Devonian) കാലഘട്ടം എന്തായി ആണ് അറിയപ്പെടുന്നത്
16.
ചാൾസ് ഡാർവിന്റെയും റസ്സൽ വല്ലേസിന്റെയും പരിണാമ സിദ്ധാന്ത പ്രബന്ധങ്ങൾ അവതരിപ്പിച്ചത് ഒരുമിച്ചാണ്. വളരെ പ്രശസ്തനായ മറ്റൊരു ജീവശാസ്ത്രകാരന്റെ പേരിലുള്ള ഒരു സൊസൈറ്റിയുടെ മീറ്റിങ്ങിലാണ് ഇത് അവതരിപ്പിച്ചത് ആരാണ് ആ ജീവശാസ്ത്രകാരൻ ?
17.
സഞ്ചി മൃഗങ്ങൾ സാധാരണയായി കണ്ടുവരുന്നത് ആസ്ത്രേലിയൻ വൻ കരയിലാണ്. എന്നാൽ, വടക്കേ അമേരിക്കൻ വൻകരയിൽ കണ്ടുവരുന്ന ഏക സഞ്ചിമൃഗ വിഭാഗം ഏതാണ് ?
18.
ഭൂമിയിൽ ഇതു വരെ ജീവിച്ചതിൽ വെച്ച് ഏറ്റവും വലിയ ജീവി
19.
ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ഒരു പാറക്കൂട്ടത്തിന്റെ ചിത്രമാണ്. ഇതിൽ ഏറ്റവും പഴക്കമുള്ള ഫോസിലിന്റെ സ്ഥാനം ഏവിടെയായിരിക്കും?
ക്വിസ് മത്സരത്തിന്റെ റിസൾട്ട് അറിയാൻ സബ്മിറ്റ് ചെയ്യു..