1.
പൊന്നാനിക്കാരനായ ഒരാൾ 1967 ലെ കേരള സർക്കാറിൽ മന്ത്രിയായിരുന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരും കൈകാര്യം ചെയ്ത വകുപ്പും ?
3.
നീതി ആയോഗിന്റെ കണക്കു പ്രകാരം ബഹുമുഖ ദാരിദ്ര്യം ( മൾട്ടി ഡയമെൻഷണൽ പോവർട്ടി ) ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. എത്ര ശതമാനമാണത് ?
4.
നവ കേരള മിഷനിൽ ഉൾപ്പെടാത്ത ഇനം
5.
1957 ലെ കേരളത്തിലെ ആദ്യ മന്ത്രിസഭയിലെയും നിലവിലെ മന്ത്രിസഭയിലെയും അംഗങ്ങളുടെ എണ്ണം (മുഖ്യമന്ത്രിയടക്കം )
6.
'നിങ്ങളെന്നെ കമ്യൂണിറ്റാക്കി ' എന്ന നാടകം കേരളത്തിന്റെ രാഷ്ട്രീയത്തെ ഏറെ സ്വാധീനിച്ചു. ഈ നാടകത്തിന്റെ ആദ്യ അവതരണം ഏതു വർഷമായിരുന്നു. ?
7.
2022 ലെ കണക്കു പ്രകാരം ഇന്ത്യയിലെ ശിശു മരണ നിരക്ക് 26.7 ആണ്. കേരളത്തിലത് എത്രയാണ്?
9.
'ഞങ്ങടെ കുട്ട്യോളെ നിങ്ങളെ പള്ളിക്കൂടത്തീ കേറ്റീലേല് നിങ്ങളെ പാടത്ത് ഞങ്ങളും പണിക്കിറക്കൂല' എന്ന മുദ്രാവാക്യം ഉയർത്തിയ നവോത്ഥാന നായകൻ ആര് ?
10.
'സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും' ആരുടെ വരികൾ ?
11.
1991 ൽ പാസാക്കപ്പെട്ട പഞ്ചായത്തീരാജ് , നഗരപാലികാ ബില്ലുകളിൽ പ്രാദേശിക സർക്കാരുകളിൽ സ്ത്രീകൾക്ക് 33% സംവരണം ഉറപ്പ് വരുത്തുന്നു.എന്നാൽ കേരളത്തിലത് എത്ര ശതമാനമാണ് ?
12.
സഞ്ചാരികളെ ഏറെ ആകര്ഷിച്ചിട്ടുള്ള "എൻ ഊര്" എന്ന പൈതൃക ഗോത്ര ഗ്രാമം ഏതു ജില്ലയിലാണ്.
13.
മറക്കുടക്കുള്ളിലെ മഹാനരകം എന്ന നാടകത്തിന്റെ രചയിതാവ് ?
14.
എല്ലാവർക്കും ഹൈ- സ്പീഡ് ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന K- FON ന്റെ പൂർണ്ണ രൂപം
15.
കേരളത്തിൽ 80,000 കോടി രൂപയുടെ നിക്ഷേമാണ് കിഫ്ബി മുഖേന നടക്കുന്നത്. കിഫ്ബിയുടെ (KIIFB) പൂർണ്ണ രൂപം
16.
കേരള സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ലക്ഷ്യം
17.
'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത് ' ഏതു ക്ഷേത്രത്തിന്റെ മതിലിലാണ് നാരായണ ഗുരു ഇങ്ങിനെ കുറിച്ചിട്ടത്
18.
' കേരളം മലയാളികളുടെ മാതൃഭൂമി' ആരുടെ കൃതി ?
19.
1991 ൽ കേരളം സമ്പൂർണ്ണ സാക്ഷര സംസ്ഥാനമായി. ഈ പ്രഖ്യാപനം നടത്തിയത് ആരാണ് ?
20.
നവകേരള മിഷനിലൂടെ കേരളത്തെ എങ്ങിനെയുള്ള സമൂഹമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത് ?
ഇനി നമുക്ക് നിങ്ങളുടെ സ്കോറും ഉത്തരങ്ങളും അറിയാം..