LUCA Quiz Day 8, May 13

LUCA Quiz Day 8, May 13

  • 2022 മെയ് 6 മുതൽ 29 വരെ - ലൂക്ക ഒരുക്കുന്ന 24 ദിവസത്തെ ക്വിസ് പരമ്പര
  • ഒരു ദിവസം അഞ്ചു ചോദ്യങ്ങൾ

ഇന്ത്യയുടെ GSLV റോക്കറ്റുകളിലെ ക്രയോജനിക് എഞ്ചിനുകളിൽ ഉപയോഗിക്കുന്ന ഇന്ധനം?
സോളാർ പാനലുകളിൽ നിന്നുള്ള വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന ആദ്യ വിമാനത്താവളം ഇന്ത്യയിൽ എവിടെയാണ്?
ഒറ്റയാനേത് ?
പർവതത്തിന്റെ മുകൾഭാഗത്ത് കാണപ്പെടുന്നത് എന്താണ്?
നമ്മുടെ സ്വന്തം ഗ്യാലക്സിയായ ആകാശഗംഗയുടെ കേന്ദ്രത്തിലുള്ള തമോദ്വാരത്തിന്റെ (Black hole) നിഴൽച്ചിത്രം ഇന്നലെ (2022 മെയ് 12) Event Horizon Telescope സംഘം പ്രസിദ്ധീകരിച്ചിരുന്നു. ആകാശത്തിൽ ഏതു രാശിയിലാണ് (Constellation) ഈ തമോദ്വാരം ഉള്ളത് ?
LUCA Quiz Day 8, May 13
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: