LUCA Quiz Day 9, May 14
- 2022 മെയ് 6 മുതൽ 29 വരെ - ലൂക്ക ഒരുക്കുന്ന 24 ദിവസത്തെ ക്വിസ് പരമ്പര
- ഒരു ദിവസം അഞ്ചു ചോദ്യങ്ങൾ
ഏതു വാതകത്തിന്റെ പേരിലാണ് ഇത്തരം വർണ്ണ ലൈറ്റുകൾ അറിയപ്പെടുന്നത്?

24 മണിക്കൂറിനകം എത്രതവണ ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും എതിർദിശയിൽ (180 ഡിഗ്രിയിൽ) വരും ?

ശരീരത്തിന്റെ വലിപ്പത്തിന് ആനുപാതികമായി നോക്കുമ്പോൾ കാലുകൾക്ക് ഏറ്റവും നീളമുള്ള പക്ഷി ഏത്?

അന്തരീക്ഷ മലിനീകരണം (air pollution) പൊതുവെ അന്തരീക്ഷത്തെ തണുപ്പിക്കുന്നു.

ദശപുഷ്പത്തിലെ ഒരാളായ എന്നെ ഓണക്കാലത്തു ധാരാളമായി കാണാം. എന്റെ പേരുപറയൂ.

LUCA Quiz Day 9, May 14
എനിക്ക് {{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. നിങ്ങള്‍ക്കോ ?
{{title}}
{{image}}
{{content}}