
**ലൂക്ക തണ്ണീർത്തടം - ക്വിസിലേക്ക് സ്വാഗതം**
1.
റാംസർ ലിസ്റ്റിൽ പെടുന്ന കേരളത്തിലെ തണ്ണീർത്തടങ്ങളിൽ ഏറ്റവും വലുത്?
2.
വലിപ്പംകൊണ്ട് കേരളത്തിലെ രണ്ടാമത്തേതായ നീർത്തട ആവാസവ്യവസ്ഥയായ അഷ്ടമുടിക്കായൽ ഏതു ജില്ലയിലാണ്?
3.
റാംസാർ കൺവെൻഷൻ എന്തുമായി ബന്ധപ്പെട്ടാണ് ?
4.
പൂക്കോട് ശുദ്ധജല തടാകം ഏതു ജില്ലയിലാണ്?
5.
മാടക്കൽ, എടേലക്കാട്, വടക്കേക്കാട് തുടങ്ങിയ തുരുത്തുകൾ സ്ഥിതിചെയ്യുന്ന കായൽ.
Very nice and good initiative thanks Luca team
നിറയെ അറിവുകൾ പകർന്നു തരുന്ന ലൂക്കയ്ക്ക് ഹാർദ്ദമായ അഭിനന്ദനം.