1.
ഈ പ്രസിദ്ധ ധൂമകേതു (comet) ഏതാണ്?
ഈ പ്രസിദ്ധ ധൂമകേതു (comet) ഏതാണ്?
2.
ലോകത്തിലെ ഏറ്റവും വലിയ മഴക്കാട് ?
3.
ഈ റേഡിയോ ടെലെസ്കോപ്പ് എവിടെയാണ്?
ഈ റേഡിയോ ടെലെസ്കോപ്പ് എവിടെയാണ്?
4.
ഒരു സൂപ്പർനോവ യുടെ ബാക്കിപത്രമാണിത്.
ഒരു സൂപ്പർനോവ യുടെ ബാക്കിപത്രമാണിത്.
5.
സൂര്യ ഗ്രഹണം കാണാൻ ഇത് സുരക്ഷിത രീതിയല്ല
സൂര്യ ഗ്രഹണം കാണാൻ ഇത് സുരക്ഷിത രീതിയല്ല?
6.
നക്ഷത്രപരിണാമത്തെക്കുറിച്ചുള്ള കണ്ടെത്തലുകളിലൂടെ പ്രസിദ്ധയായ ഈ ശാസ്ത്രജ്ഞ ആരാണ്?
നക്ഷത്രപരിണാമത്തെക്കുറിച്ചുള്ള കണ്ടെത്തലുകളിലൂടെ പ്രസിദ്ധയായ ഈ ശാസ്ത്രജ്ഞ ആരാണ്? ഇവർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സിന്റെ ഡയറക്ടർകൂടിയാണ്.
7.
നക്ഷത്രങ്ങളിലെ ഊർജ ഉത്പാദനത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് നോബൽപുരസ്കാരം നേടിയശാസ്ത്രജ്ഞൻ
നക്ഷത്രങ്ങളിലെ ഊർജ ഉത്പാദനത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് നോബൽപുരസ്കാരം നേടിയശാസ്ത്രജ്ഞൻ
8.
നക്ഷത്രങ്ങളെക്കുറിച്ചു പഠിക്കാൻ ഏറെ സഹായകരമായ ഒരു സമവാക്യം ഇദ്ദേഹത്തിന്റേതായുണ്ട്. ആരാണീ ശാസ്ത്രജ്ഞൻ?
നക്ഷത്രങ്ങളെക്കുറിച്ചു പഠിക്കാൻ ഏറെ സഹായകരമായ ഒരു സമവാക്യം ഇദ്ദേഹത്തിന്റേതായുണ്ട്. ആരാണീ ശാസ്ത്രജ്ഞൻ?
9.
ആദിത്യൻ, അംശുധരൻ, അംശുദായകൻ, അംശുദ, അർക്കൻ, പ്രഭാകരൻ, ദിനേശൻ, ദിവാകരൻ, ദിനകരൻ, ദിനമണി, അർക്കൻ, പകലോൻ, രവി, ഭാസ്കരൻ, മാർത്താണ്ഡൻ, ഞായർ, ഭാനു എന്നതൊക്കെ ഇതിന്റെ പര്യായപദങ്ങളാണ്.
ആദിത്യൻ, അംശുധരൻ, അംശുദായകൻ, അംശുദ, അർക്കൻ, പ്രഭാകരൻ, ദിനേശൻ, ദിവാകരൻ, ദിനകരൻ, ദിനമണി, അർക്കൻ, പകലോൻ, രവി, ഭാസ്കരൻ, മാർത്താണ്ഡൻ, ഞായർ, ഭാനു എന്നതൊക്കെ ഇതിന്റെ പര്യായപദങ്ങളാണ്.
ക്വിസ് അവസാനിച്ചു... റിസൾട്ട് അറിയാൻ SUBMIT ചെയ്യൂ...
-----------