**ലൂക്ക പരിസ്ഥിതി ക്വിസിലേക്ക് സ്വാഗതം**
1.
ജൂൺ മാസം ആദ്യം കേരളത്തിൽ ആരംഭിക്കുന്ന മഴ ഈ പേരിലും അറിയപ്പെടുന്നു
2.
ഇത് ആഗോള കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഫലമാണെന്നു പറയാൻ കഴിയില്ല.
4.
ഇത് എന്തിനെ സൂചിപ്പിക്കുന്നു?
Add description here!
5.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം.
Add description here!
6.
മേഘസന്ദേശം ആരുടെ കൃതിയാണ്?
7.
കേരളത്തിലെ ഒരു വർഷത്തെ ശരാശരി മഴയുടെ ഏകദേശ കണക്ക്.
8.
ജൂൺ മുതൽ സെപ്റ്റംബർ വരെ കേരളത്തിൽ അനുഭവപ്പെടുന്ന മൺസൂണിൻ്റെ പേര്.
Add description here!
9.
കുമുലോനിമ്പസ് (cumulonimbus), ആൾട്ടോകുമുലസ് (altocumulus) എന്നീ വാക്കുകൾ എന്തിനെ സൂചിപ്പിക്കുന്നു?
10.
വെള്ളം എന്നതിൻ്റെ പര്യായം അല്ലാത്ത വാക്ക്.