Aditya Quiz ക്വിസ്സിലേക്ക് സ്വാഗതം
പേര്
1.
ഇതിൽ ഒന്നു മാത്രം സൂര്യന്റെ പര്യായമല്ല. ഏത്?
2.
ആദിത്യ പോലുള്ള ബഹിരാകാശ പേടകങ്ങളുടെ സ്ഥാനവുമായി ബന്ധപ്പെടുത്തി കേൾക്കുന്ന ഒരു പദമാണ് ലഗ്രാഞ്ചിയൻ പോയിന്റ് എന്നത്. എന്താണ് ഈ പോയിന്റുകളുടെ പൊതുവായ പ്രത്യേകത.
3.
ആദിത്യ എന്നാണ് അതിൻ്റെ ഭ്രമണപഥത്തിൽ എത്തുന്നത്?
4.
ആദിത്യയിലെ Solar Ultraviolet Imaging Telescope (SUIT) നിർമ്മിച്ച ഇന്ത്യൻ സ്ഥാപനം
5.
ഭൂമിയിൽ നിന്ന് ബഹിരാകാശ പേടകമായ‘ആദിത്യ’യുടെ ഭ്രമണപഥത്തിലേക്കുള്ള ഏകദേശ ദൂരം
6.
ഈ മൂലകത്തെ ആദ്യമായി തിരിച്ചറിഞ്ഞത് സൂര്യൻ്റെ സ്പെക്ട്രം പഠിച്ചതിലൂടെയാണ്. ഏതു മൂലകം?
7.
ആദിത്യയുടെ വിക്ഷേപണത്തിനുപയോഗിക്കുന്ന റോക്കറ്റ്
8.
സൂര്യൻ അതിന്റെ പരിണാമത്തിന്റെ ഒടുവിൽ എത്തിച്ചേരുമെന്നു കരുതുന്ന ഒരു അവസ്ഥ
9.
സൂര്യനെ നിരീക്ഷിക്കാനായി സ്ഥാപിച്ചിട്ടുള്ള ഈ ഒബസ്ർവേറ്ററി ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ്?
10.
ചിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് ലഗ്രാഞ്ചിയൻ ബിന്ദുക്കളാണ് (Lagrangian points). ഇതിൽ ഏതിനടുത്താണ് നമ്മുടെ ബഹിരാകാശ പേടകമായ ആദിത്യ ഉണ്ടാവുക?