1.
ഇത് ഏതു മരത്തിന്റെ കായ് ആണ് ?
2.
അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡ് അളക്കുന്നതിനുള്ള മൗന ലോവ നിരീക്ഷണ കേന്ദ്രം (Mauna Loa Observatory) എവിടെ സ്ഥിതി ചെയ്യുന്നു?
3.
ഭൂമിയിലെ ആകെ ജലത്തില്‍ ശുദ്ധജലം എത്ര ഭാഗം?
4.
2023 -ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം?
5.
ഈ ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?
6.
ഒറ്റത്തവണ ഉപയോഗിക്കുന്ന വാട്ടർ ബോട്ടിലുകൾ നിർമ്മിക്കാൻ ഏത് തരം പ്ലാസ്റ്റിക്കാണ് സാധാരണയായി ഉപയോഗിക്കുന്നത്?
7.
അന്തരീക്ഷത്തിലെ നീരാവി അളക്കുന്നതിനുള്ള ഉപകരണം
8.
ഭൌമദിനം (Earth day) ആഘോഷിക്കുന്ന തീയതി.
9.
പൂക്കോട് തടാകം ഏത് ജില്ലയിലാണ്?
10.
കല്ലേൻ പൊക്കുടൻ എന്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
പരിസ്ഥിതി ദിന ക്വിസ് അവസാനിച്ചിരിക്കുന്നു. പങ്കെടുത്തതിന് നന്ദി. ഉത്തരങ്ങൾ നോക്കാം..