1.
ജലം വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന ഇത്തരം പൈപ്പുകൾ ഉണ്ടാക്കുന്ന പ്ലാസ്റ്റിക് ഏതു വിഭാഗത്തിൽ പെടുന്നു?
2.
കല്ലേൻ പൊക്കുടൻ എന്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
3.
പൂക്കോട് തടാകം ഏത് ജില്ലയിലാണ്?
4.
പ്ലാസ്റ്റിക് പാത്രങ്ങളുടെ അടിയിൽ ആരോകൾ (arrows) കൊണ്ട് ഉള്ള ത്രികോണം കണ്ടിട്ടില്ലേ? ആ ത്രികോണത്തിലെ സംഖ്യ എന്തിനെ സൂചിപ്പിക്കുന്നു?
5.
ഇത് ഏതു മരത്തിന്റെ കായ് ആണ് ?
6.
ലോക പരിസ്ഥിതി ദിനം 2023-ൻ്റെ ആതിഥേയ രാജ്യം.
7.
2023 -ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം?
8.
തൊടിയിലിറങ്ങി നല്ല മധുരമുള്ള ഈ കായ് തിന്നാത്തവരുണ്ടോ? ഏത് പൂവിന്റെ കായ് ആണിത്?
9.
ലോകസമുദ്രങ്ങളിൽ പ്ലാസ്റ്റിക്ക് അടിഞ്ഞുകൂടിയ അഞ്ച് ഭീമൻ പ്രദേശങ്ങളാണ് ഉള്ളത്. ഇതിൽ ഏറ്റവും വലുത് ഏത് സമുദ്രത്തിൽ ആണെന്ന് അറിയാമോ
10.
അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡ് അളക്കുന്നതിനുള്ള മൗന ലോവ നിരീക്ഷണ കേന്ദ്രം (Mauna Loa Observatory) എവിടെ സ്ഥിതി ചെയ്യുന്നു?
പരിസ്ഥിതി ദിന ക്വിസ് അവസാനിച്ചിരിക്കുന്നു. പങ്കെടുത്തതിന് നന്ദി. ഉത്തരങ്ങൾ നോക്കാം..