ഒരു ലിറ്റർ വ്യാപ്തമുള്ള രണ്ടു പാത്രങ്ങൾ. രണ്ടിലും കൃത്യം പകുതി വീതം ദ്രാവകം. ഒന്നിൽ പാലാണെങ്കിൽ മറ്റേതിൽ വെള്ളമാണെന്നു മാത്രം. പാൽ പാത്രത്തിൽ നിന്ന് ഒരു സ്പൂൺ പാൽ വെള്ളമുള്ള പാത്രത്തിലേക്ക് ഒഴിച്ചു. പിന്നീട് അതേ സ്പൂണിൽ ഒരു സ്പൂൺ (ഇനിയിപ്പോ, വെള്ളം എന്നു പറഞ്ഞുകൂടല്ലോ) പാലും വെള്ളം തിരികെ പാലിലേക്കും ഒഴി ച്ചു. ഇപ്പോൾ പാലിലുള്ള വെള്ളമാണോ, വെള്ളത്തിലുള്ള പാലാണോ കൂടുതൽ?
ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.
ഉത്തരം ശരിയാക്കിയവർ: ആദിത്യ പി.എസ്, അജീഷ് കെ ബാബു, നിഖില, ഭദ്ര, സുരേന്ദ്രൻ കെ.പി.
.