ചാന്ദ്രദിന പരിപാടികൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലും ബാലവേദിയും സംയുക്തമായി ജൂലായ് 21 ചാന്ദ്രദിനത്തിന് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾക്കായി ക്വിസ്, ചന്ദ്രനോടൊപ്പം ഒരു സെൽഫി, LUCA TALK തുടങ്ങി വിവിധ പരിപാടികൾ ഉണ്ടായിരിക്കും.

വിശദവിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യും.

ഒരുക്കങ്ങൾക്കായി ലൂക്കയുടെ ചാന്ദ്രദിന പ്രത്യേക പതിപ്പ് LUNAR LUCA സ്വന്തമാക്കാം


ലേഖനങ്ങൾ

%d bloggers like this: