പൂട്ടും താക്കോലും – അവധിക്കാല പസിൽ പരമ്പര – സീസൺ 3


2025 മെയ് 1 മുതൽ

ഐ.ഐ.ടി പാലക്കാടും ലൂക്കയും ചേർന്നൊരുക്കുന്ന അവധിക്കാല പസിൽ പരമ്പര പൂട്ടും താക്കോലും അവധിക്കാല പസിൽ പരമ്പര സീസൺ 3 മെയ് 1 ന് ആരംഭിക്കും. മെയ് 1 മുതൽ 31 വരെ ഒന്നിടവിട്ട ദിവസങ്ങളിൽ മൂന്നു പസിലുകളാണ് പ്രസിദ്ധീകരിക്കുക. പസിലുകളുടെ ഉത്തരം ചർച്ചചെയ്യുന്ന പസിൽസ്കോപ്പ് ഓൺലൈൻ പരിപാടി, മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവർക്ക് ജൂൺമാസം പസിൽ നിധിവേട്ട എന്നിവ ഇതിന്റെ ഭാഗമായി നടക്കും,

മെയ് 1 മുതലുള്ള പ്രതിദിന അറിയിപ്പുകൾക്ക് പസിൽക്ലബ് – വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം. ചുവടെയുള്ള വാട്സാപ്പ് ബട്ടൺ ക്ലിക്ക് ചെയ്താൽ ഗ്രൂപ്പ് ലിങ്ക് ലഭിക്കും




പസിലുകൾക്കൊരാമുഖംലൂക്കയിൽ പ്രസിദ്ധീകരിച്ച കുറിപ്പ് വായിക്കാം

ലൂക്ക പ്രസിദ്ധീകരിച്ച പസിൽ പുസ്തകങ്ങൾ


സീസൺ 1 – പസിലുകൾ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: