
എല്ലാ പ്രവർത്തകർക്കും പരിഷത്തിനെ അറിയാം ക്വിസിലേക്ക് സ്വാഗതം... 10 ചോദ്യങ്ങളാണുള്ളത്.. പങ്കെടുക്കാം...
1.
കാലഹരണമില്ലാത്ത സ്വപ്നങ്ങൾ ആരുടെ ആത്മകഥ?
2.
“പരിണാമം എങ്ങനെ” - ഈ പുസ്തകം എഴുതിയത്.
3.
ചിത്രത്തിൽ കാണുന്നത് IRTC നിർമ്മിച്ച ഒരു ബയോഗ്യാസ് പ്ലാന്റ് ആണ്. ബയോഗ്യാസിലെ പ്രധാന ഘടകം.
4.
Societies Registration Act XIII of 1860 അനുസരിച്ച് പരിഷത്ത് രജിസ്റ്റർ ചെയ്യപ്പെട്ട വർഷം
5.
യുറീക്ക പ്രസിദ്ധീകരണം തുടങ്ങിയ വർഷം
6.
IRTC (Integrated Rural Technology Centre)ആരംഭിച്ചത് ഏതു വർഷം?
7.
പരിഷത്ത് ഇതുവരെ ഏതാണ്ട് എത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടാകും.
8.
പരിഷത്തിന് ഇന്ദിര പര്യാവൺ പുരസ്കാരവും ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര പുരസ്കാരവും ലഭിച്ചത് ഈ വർഷമായിരുന്നു.
9.
നിലവിൽ ശാസ്ത്രകേരളം പ്രസിദ്ധീകരിക്കുന്നത് എവിടെ നിന്നാണ്?
10.
“ശാസ്ത്രം ചരിത്രത്തിൽ” ആരെഴുതിയ പുസ്തകമാണ്?
good