Author: LUCA Quizmaster

51. പേപ്പർക്ലിപ്പുകൾ

പന്ത്രണ്ട് പേപ്പർ ക്ലിപ്പുകൾ ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ വച്ചിരിക്കുന്നു. ഇതിൽ അഞ്ചെണ്ണം മാറ്റി വച്ച് ഒരേ വലിപ്പമുള്ള മൂന്ന് സമചതുരങ്ങൾ ഉണ്ടാക്കുക. ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: മൂഹമ്മദ് മിദ് ലാജ് […]

50. മൂന്നക്ക സംഖ്യ

വ്യത്യസ്ത അക്കങ്ങൾ ചേർന്ന ഒരു മൂന്നക്ക സംഖ്യ. അതേ അക്കങ്ങൾ ചേർത്ത് ഉണ്ടാക്കാവുന്ന എല്ലാ രണ്ടക്ക സംഖ്യകളുടെയും തുക ഈ സംഖ്യയ്ക്ക് തുല്യമാണ്. (xyz ആണ് സംഖ്യ എങ്കിൽ, xy, yz , xz, […]

49. ഒന്നു മുതൽ നൂറു വരെ

ഒന്നു മുതല്‍ നൂറുവരെയുള്ള എണ്ണല്‍ സംഖ്യകളെ ഗുണിച്ചാല്‍ കിട്ടുന്ന സംഖ്യയില്‍ എത്ര പൂജ്യം ഉണ്ടാവും? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: റെന എൻ.എസ്., മനോഹരൻ എൻ, അജീഷ് കെ ബാബു, അഞ്ജന […]

47. അഭാജ്യസംഖ്യ

അടുത്തടുത്ത രണ്ട് സംഖ്യകൾ കൂട്ടിയാൽ കിട്ടുന്ന 24 സംഖ്യകളും അഭാജ്യ സംഖ്യ (പ്രൈം നമ്പർ) ആകുന്ന രീതിയിലാണ് ചതുരത്തിൽ സംഖ്യകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ പ്രത്യേകത നിലനിറുത്തിക്കൊണ്ട് ഇതേ സംഖ്യകളെ, ഇതേ ചതുരത്തിൽ പുനക്രമീകരിക്കാമോ? ഇത് […]

46. കള്ളി പൂരിപ്പിക്കാമോ ?

സൂചനകൾ ഉപയോഗിച്ച് കള്ളികൾ പൂരിപ്പിക്കാമോ? രാമുവും കോമുവും വേലുവും ഒരേ നിര (column)യിലാണ്. ലീല രാമുവിന്റെ ഇടതുവശത്തും മാലയുടെ തൊട്ടു മുകളിലും ആണ്. ശ്രീല കോമുവിന്റെ വലതു വശത്തും ലിജുവിന്റെ തൊട്ടു മുകളിലും ആണ്. […]

45. തീപ്പെട്ടിക്കൊള്ളി

ചിത്രത്തിൽ 24 തീപ്പെട്ടിക്കൊള്ളികളുണ്ട്. ഇതിൽ നിന്ന് 8 എണ്ണം എടുത്ത് മാറ്റാം. അപ്പോൾ 2 സമചതുരങ്ങൾ മാത്രമേ അവശേഷിക്കാവൂ. ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: റീജ, ഷാൻഎസ്.എസ്., അജീഷ് കെ ബാബു, […]

44. സംഖ്യ കണ്ടെത്താമോ ?

പത്ത് ലക്ഷത്തിൽ താഴെയുള്ള ഒരു സംഖ്യ.. അതിൽ നിന്ന് മൂന്ന് കുറച്ചാൽ അത് 7 കൊണ്ട് പൂർണമായും ഹരിക്കാൻ സാധിക്കുന്ന ഒന്നാണൂ. മൂന്ന് കുറച്ച സംഖ്യയിൽ നിന്ന് ആ സംഖ്യയുടെ ഏഴിൽ ഒരു ഭാഗം […]

43. ഉറുമ്പ്

ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ഒരു സമചതുരക്കട്ട (Cube) ആണ്. A യിൽ ഇരിക്കുന്ന ഒരു ഉറുമ്പിന് E യിലേക്ക് വരണം. ഏറ്റവും ദൂരം കുറഞ്ഞ വഴിയാണ് സ്വീകരിക്കേണ്ടത്. ക്യൂബിൻ്റെ ഉള്ളിലൂടെ ആണെങ്കിൽ A യും E […]

42. ഇതു വരയ്ക്കാമോ ?

പേന പേപ്പറിൽ നിന്ന് എടുക്കാതെ ഈ ചിത്രം വരയ്ക്കണം. ജംഗ്ഷനുകൾ ഒന്നും മുറിച്ചുകടക്കാൻ പാടില്ല. വരച്ച വരയിലൂടെ വീണ്ടും വരയ്ക്കാൻ പാടില്ല ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: ആയിഷ സി.പി., രേഷ്മ […]