1.
പട്ടുനൂൽ പുഴുവിനെ വളർത്തുമ്പോൾ അതിന് ആഹാരമായി നൽകുന്നത് ഏതു ചെടിയുടെ ഇലയാണ് ?
2.
കാലാവസ്ഥാ ശാസ്ത്രരംഗത്ത് ഒട്ടേറെ സംഭാവനകൾ നൽകിയ ഈ മലയാളി ശാസ്ത്രജ്ഞയെ തിരിച്ചറിയാമോ ?
3.
ഭീമൻ പാൻഡ (Giant Panda) ഏതു രാജ്യക്കാരനാണ് ?
4.
ജലം വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന ഇത്തരം പൈപ്പുകൾ ഉണ്ടാക്കുന്ന പ്ലാസ്റ്റിക് ഏതു വിഭാഗത്തിൽ പെടുന്നു?
5.
2018-ൽ ഇന്ത്യ ലോക പരിസ്ഥിതി ദിനത്തിൻ്റെ ആതിഥേയ രാജ്യം ആയിരുന്നപ്പോൾ എന്തായിരുന്നു പ്രമേയം?
6.
ലോകത്ത് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക്ക് ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?
7.
മൈക്രൊപ്ലാസ്റ്റിക്കുകളുടെ വലിപ്പം എത്ര?
8.
താഴെക്കൊടുത്തതിൽ കേരളത്തിൽ വൈദ്യുതോർജ്ജം ഉണ്ടാക്കാൻ ഉപയോഗിക്കാത്ത ഒരു മാർഗം ഏതാണ്?
9.
ഭൌമദിനം (Earth day) ആഘോഷിക്കുന്ന തീയതി.
10.
ഒറ്റത്തവണ ഉപയോഗിക്കുന്ന വാട്ടർ ബോട്ടിലുകൾ നിർമ്മിക്കാൻ ഏത് തരം പ്ലാസ്റ്റിക്കാണ് സാധാരണയായി ഉപയോഗിക്കുന്നത്?
പരിസ്ഥിതി ദിന ക്വിസ് അവസാനിച്ചിരിക്കുന്നു. പങ്കെടുത്തതിന് നന്ദി. ഉത്തരങ്ങൾ നോക്കാം..